കളളാര്‍: ശൈലി രണ്ടാം ഘട്ട സര്‍വേയുടെ കള്ളാര്‍ പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡണ്ട്
ടി കെ നാരായണന്‍ ഉല്‍ഘാടനം ചെയ്തു.വികസന സമിതി ചെയര്‍മാന്‍ കെ. ഗോപി, വാര്‍ഡ് മെമ്പര്‍മാരായ അജിത്കുമാര്‍, ലീലഗംഗാധരന്‍, വനജ ഐതു,ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുനില്‍കുമാര്‍ ,ജുനിയര്‍ പബ്‌ളിക് ഹെല്‍ത്ത് നഴ്‌സ് സുമസോമരാജ്, അശ്വതി, M. L. S. P ചിത്ര, ആശ രേഖ. സി, വാര്‍ഡ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ യോഗത്തില്‍പങ്കെടുത്തു.