ചുളളിക്കര സെന്റ് മേരീസ് ദേവാലയത്തിൽ എട്ടുനോമ്പാചരണത്തിന് ഇന്ന് തുടക്കം . വൈകുന്നേരം നാലിന് മിയാവ് രൂപതാ മെത്രാൻ മാർ. ജോർജ്ജ് പളളിപ്പറമ്പിൽ ചാലിങ്കാലിൽ നിർമ്മിച്ച കുരിശുപളളി വെഞ്ചരിപ്പു നടത്തും തുടർന്ന് പളളിയിൽ ലദീഞ്ഞ്,വി. കുർബാന. നാളെ വൈകുന്നേരം 4.30ന് ഫാ.ജോപ്പൻ ചെത്തിക്കുന്നേലിന്റെ കാർമികത്വത്തിൽ ആരാധന,ജപമാല,ലദീഞ്ഞ്,വി.കുർബാന. 3 ന് രാവിലെ 6.30ന് ഫാ. ജോഷി വല്ലാർക്കാട്ടിലിന്റെ കാർമികത്വത്തിൽ ആരാധന,ജപമാല,ലദീഞ്ഞ്,വി.കുർബാന., 9.30ന് വി.കുർബാന. 4.ന് വൈകുന്നേരം 4.30ന് ഫാ.അനീഷ് കാട്ടിപ്പറമ്പിലിന്റെ കാർമികത്വത്തിൽ ആരാധന,ജപമാല,ലദീഞ്ഞ്,വി.കുർബാന. 5ന് വൈകുന്നേരം 4.30ന് ഫാ. ഷിജോ കുഴിപ്പളളിലിന്റെ കാർമികത്വത്തിൽ ആരാധന,ജപമാല,ലദീഞ്ഞ്,വി.കുർബാന. 6ന് വൈകുന്നേരം 4.30ന് ഫാ. ജോർജ്ജ് മുട്ടത്തുപറമ്പിലിന്റെ കാർമികത്വത്തിൽ ആരാധന,ജപമാല,ലദീഞ്ഞ്,വി.കുർബാന. 7ന് വൈകുന്നേരം 4.30ന് റവ.ഫാ. ബേബി കട്ടിയാങ്കലിന്റെ കാർമികത്വത്തിൽ ആരാധന,ജപമാല,ലദീഞ്ഞ്,വി.കുർബാന. 8ന് വൈകുന്നേരം 4.30ന് ഫാ. സുധീഷ് പുതുക്കുളങ്ങരയുടെ കാർമികത്വത്തിൽ ലദീഞ്ഞ്, പാട്ടുകർബാന, 6 മണിക്ക് ചാലുങ്കാൽ കുരിശുപളളിയിലേക്ക് ജപമാല പ്രദക്ഷിണം. ലദീഞ്ഞ്, നേർച്ച എന്നിവ നടക്കും.
