Pie muffin apple pie cookie. Bear claw cupcake powder bonbon icing tootsie roll sesame snaps. Dessert bear claw lemon drops chocolate cake. Cake croissant cupcake dragée wafer biscuit pudding bonbon.


സണ്ണി ചുളളിക്കര മയക്കുക്കുമരുന്ന് ദുരുപയോഗവും മയക്കുമരുന്നുകളുടെ നിയമവിരുദ്ധ വ്യാപാരവും ഉയർത്തുന്ന ആഗോള വെല്ലുവിളികളുടെ ഓർമ്മപ്പെടുത്തലാണ് ഈ സുപ്രധാന ദിനം. മയക്കുമരുന്ന് ദുരുപയോഗവും അനധികൃത കടത്തും വ്യക്തികൾക്കും കുടുംബങ്ങൾക്കും സമൂഹങ്ങൾക്കും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു. പൊതുജനാരോഗ്യത്തെ തുരങ്കം വയ്ക്കുക, കുറ്റകൃത്യങ്ങൾക്ക് ഇന്ധനം നൽകുക, സാമൂഹിക സ്ഥിരതയെ ദുർബലപ്പെടുത്തക എന്നീ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടാനും വിവിധ തലങ്ങളിൽ നടപടികളെ പ്രോത്സാഹിപ്പിക്കാനും ഈ ദിനം ലക്ഷ്യമിടുന്നു.വിദ്യാഭ്യാസ കാമ്പെയ്നുകൾ, പൊതു പരിപാടികൾ, മാധ്യമ സംരംഭങ്ങൾ എന്നിവയിലൂടെ, ഇതിന്റെ ദൂഷ്യ ഫലങ്ങൾ ആളുകളെ അറിയിക്കാൻ ശ്രമിക്കുന്നു. […]
തിരുവനന്തപുരം / സി പി എം സംസ്ഥാന കമ്മിറ്റിയുടെ പുതിയ ആസ്ഥാനമായ എ കെ ജി സെന്റര്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. നിലവിലുള്ള എ കെ ജി സെന്ററിന്റെ എതിര്‍വശത്ത് 31 സെന്റിലാണ് പുതിയ എ കെ ജി സെന്റര്‍ പണിതത്. 9 നിലകളാണ് കെട്ടിടത്തിന് ഉള്ളത്. സംസ്ഥാനത്തെ സി പി എമ്മിന്റെ മുഖമാണ് എ കെ ജി സെന്റര്‍. അതിനാല്‍ പുതിയ കെട്ടിടം പണിതപ്പോഴും പേര് മാറ്റേണ്ടതില്ലെന്ന് നേതൃത്വം തീരുമാനിക്കുകയായിരുന്നു. സി പി […]
കേരളത്തിന് പുറത്ത് നിന്നെടുത്ത ഡ്രൈവിംഗ് ലൈസന്സുകളിലെ മേല്‍വിലാസം സംസ്ഥാനത്തേക്ക് മാറ്റാന്‍ ഇനി കടമ്പകളേറെ. കേരളത്തിലെ മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദേശിക്കുന്ന തരത്തില്‍ വാഹനം ഓടിച്ച് കാണിച്ചാല്‍ മാത്രമെ ഇനി ഇവിടത്തെ മേല്‍വിലാസത്തിലേക്ക് ലൈസന്‍സ് മാറ്റാന്‍ സാധിക്കൂ. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ലൈസന്‍സ് കിട്ടാന്‍ കേരളത്തെ അപേക്ഷിച്ച് എളുപ്പമാണ് എന്ന് വിലയിരുത്തലുണ്ട്. അതിനാല്‍ കേരളത്തില്‍ സ്ഥിര താമസമുള്ള അതിര്‍ത്തി ജില്ലകളിലെ പലരും തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ പോയി ലൈസന്‍സ് എടുക്കാറുണ്ട്. ഇവരെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ് പുതിയ തീരുമാനം. […]
