രാജപുരം : പൂടംങ്കല്ലിലെ മുളവനാല്‍ മത്തച്ചന്‍ (മാത്യു-73 ) നിര്യാതനായി. സംസ്‌ക്കാര ചടങ്ങുകള്‍ 9 ന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന് പൂടുംകല്ല് താലൂക്ക് ആസ്പത്രിക്ക് എതിര്‍വശത്തുള്ള ഭവനത്തില്‍ ആരംഭിച്ച് ചുള്ളിക്കര സെന്റ് മേരീസ് ദൈവാലയ സെമിത്തേരിയില്‍ അടക്കംചെയ്യുന്നതാണ്.
ഭാര്യ: വത്സ ഒടയംച്ചാല്‍ നായ്ക്കയം പെരുന്നിലത്തില്‍ കുടുംബാഗം. മക്കള്‍ പ്രതിഷ് മാത്യു ചുള്ളിക്കര, അജിഷ് മാത്യു (UടA), ജിഷ ജോസ് (ഓസ്ട്രലിയ).
മരുമക്കള്‍: റ്റിന്റ്റു പൂതമ്പാറ മാലക്കല്ല്, അനുപ്രിയ മൂലക്കാട്ട്(USA), ജോസ് വലിയപറമ്പില്‍(ഓസ്‌ട്രേലിയ)
സഹോദരങ്ങള്‍ : പരേതയായ അമ്മിണി, തോമസ് (u K), മേരി, ലില,ജോസ് (Rtd SI ), സജി (ഹെഡ്മാസ്റ്റര്‍ മാലക്കല്ല്),ജോയി(ദുബായ്)