SPECIAL FEATURE

ആര്‍ത്രൈറ്റിസും കാല്‍ മുട്ട് വേദനയും, ഇന്ന് ലോക സന്ധിവാത ദിനം

മനുഷ്യ ശരീരത്തിലെ എല്ലാ സന്ധികളിലും കാണപ്പെടുന്ന കട്ടി കുറഞ്ഞ മിനുസമേറിയ എല്ലിന്റെ രൂപഭേദമാണ് തരുണാസ്ഥി അഥവാ കാര്‍ട്ടിലേജ്. എല്ലുകളുടെ അഗ്രഭാഗം ഇവയാല്‍ മൂടപ്പെട്ടത് മൂലമാണ് സന്ധികള്‍ അനായാസേന ചലിപ്പിക്കുവാന്‍ സാധിക്കുന്നത്. സന്ധികളില്‍ തരുണാസ്ഥി നഷ്ടപെടുന്ന അവസ്ഥയെ ആര്‍ത്രൈറ്റിസ് എന്ന് വിളിക്കുന്നു. സന്ധികളെ ബാധിക്കുന്ന വിവിധ രോഗങ്ങള്‍ മൂലം ഈ അവസ്ഥ ഉണ്ടാവാം. ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്, റുമറ്റോയ്ട് ആര്‍ത്രൈറ്റിസ് (ആമവാതം) എന്നീ വകഭേദങ്ങളാണ് കാല്‍ മുട്ടില്‍ സാധാരണയായി കണ്ടു വരുന്നത്. ആര്‍ത്രൈറ്റിസ് പലതരം പ്രായസംബന്ധമായ തേയ്മാനം മൂലം തരുണാസ്ഥി […]

SPECIAL FEATURE

അറുപത്തിമൂന്നര കിലോ ഭാരമുള്ള കുല വിളയിച്ച് വിമുക്ത ഭടൻ

വെങ്ങാനൂർ സ്‌ക്കൂൾ ഗ്രൗണ്ടിന് സമീപം ശ്രീനിലയത്തിൽ ടി.അനിൽകുമാറാണ് ഇത്രയും ഭാരമുളള കുല വിളയിച്ചത്. മലയണ്ണാൻ ഇനത്തിൽപെട്ട കുലയാണിത്. മൂന്ന് കയറിന്റെയും രണ്ട് തൂണുകളുടേയും ബലത്തിലാണ് വാഴ താങ്ങിനിർത്തിയിരുന്നത്. 15 അടിയോളം ഉയരമുളള വാഴയിൽ വിളഞ്ഞ കുലയ്ക്ക് 8 അടി ഉയരമുണ്ട്. മുമ്പ് 27 കിലോയോളം ഭാരം വരുന്ന ഏത്തവാഴ കുലകൾ വിളയിച്ചിട്ടുണ്ടെങ്കിലും ഇത്രയും ഭാരമുളള കുല ലഭിക്കുന്നത് ഇത് ആദ്യമായിട്ടാണെന്ന് അനിൽകുമാർ പറയുന്നു.ജൈവവളവും എല്ലിൻ പൊടിയുമാണ് വളമായി ഇട്ടിരുന്നത്. ഈ ഇനം വാഴ നട്ട് കുലച്ച് പാകമാകുന്നതിന് […]

SPECIAL FEATURE

തൂവെള്ള പല്ലുകൾ വേണോ..? വീട്ടിൽ തന്നെയുണ്ട് പരിഹാരം

ഏതൊരാളുടേയും സൗന്ദര്യം അവരുടെ ചിരിയാണ് എന്നാണ് പറയുന്നത്. എന്നാൽ ആത്മവിശ്വാസത്തോടെ ചിരിക്കാൻ പലർക്കും തടസമാകുന്നത് നിറമില്ലാത്ത പല്ലുകളാണ്. വെളുത്ത പല്ലുകൾ എല്ലാവരും ആഗ്രഹിക്കുന്നത്. ഇത് പലരുടേയും ആത്മവിശ്വാസത്തേെിന്റ അളവുകോലാണ് എന്ന് പറഞ്ഞാലും അതിശയോക്തിയാകില്ല. പലരും നിറമില്ലാത്ത പല്ലുകൾ കാരണം ചിരിക്കാൻ പോലും മടിക്കുന്നവരാണ്. ഒരാളുടെ വായയുടെ ആരോഗ്യം എത്രത്തോളം നല്ലതാണ് അല്ലെങ്കിൽ മോശമാണ് എന്നത് അയാളുടെ പല്ലുകളിൽ നോക്കിയാൽ അറിയാം. പല്ലുകൾ വെളുപ്പിക്കാൻ ആയിരക്കണക്കിന് രൂപ മുടക്കി പല്ല് വെളുപ്പിക്കുന്ന ശസ്ത്രക്രിയകൾ നടത്തേണ്ടതില്ല. തൂവെള്ള പല്ലുകൾ ലഭിക്കാൻ […]

SPECIAL FEATURE

ജൂൺ 26 – അന്താരാഷ്ട്ര മയക്കു മരുന്ന് വിരുദ്ധ ദിനം

സണ്ണി ചുളളിക്കര മയക്കുക്കുമരുന്ന് ദുരുപയോഗവും മയക്കുമരുന്നുകളുടെ നിയമവിരുദ്ധ വ്യാപാരവും ഉയർത്തുന്ന ആഗോള വെല്ലുവിളികളുടെ ഓർമ്മപ്പെടുത്തലാണ് ഈ സുപ്രധാന ദിനം. മയക്കുമരുന്ന് ദുരുപയോഗവും അനധികൃത കടത്തും വ്യക്തികൾക്കും കുടുംബങ്ങൾക്കും സമൂഹങ്ങൾക്കും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു. പൊതുജനാരോഗ്യത്തെ തുരങ്കം വയ്ക്കുക, കുറ്റകൃത്യങ്ങൾക്ക് ഇന്ധനം നൽകുക, സാമൂഹിക സ്ഥിരതയെ ദുർബലപ്പെടുത്തക എന്നീ പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടാനും വിവിധ തലങ്ങളിൽ നടപടികളെ പ്രോത്സാഹിപ്പിക്കാനും ഈ ദിനം ലക്ഷ്യമിടുന്നു.വിദ്യാഭ്യാസ കാമ്പെയ്നുകൾ, പൊതു പരിപാടികൾ, മാധ്യമ സംരംഭങ്ങൾ എന്നിവയിലൂടെ, ഇതിന്റെ ദൂഷ്യ ഫലങ്ങൾ ആളുകളെ അറിയിക്കാൻ ശ്രമിക്കുന്നു. […]