LOCAL NEWS

ഉദയപുരം കൂരാമ്പുഴയിലെ കരിച്ചേരി കൃഷ്ണൻ നായർ (87)അന്തരിച്ചു

ഉദയപുരം: ഉദയപുരം കൂരാമ്പുഴയിലെ കരിച്ചേരി കൃഷ്ണൻ നായർ (87)അന്തരിച്ചു. കൊളത്തൂർ നടുവിൽ വീട് കരിച്ചേരി തറവാട് കാരണവരായിരുന്നു. ഭാര്യ മാവില ലീലാമണി .മക്കൾ വേണുഗോപാലൻ (ജില്ല മലേറിയ ഓഫീസർ ഇൻ ചാർജ്) കനകവല്ലി (പീപ്പിൾസ് കോളേജ് ), ബാലചന്ദ്രൻ മരുമക്കൾ സൗമ്യ വേണുഗോപാൽ, ഗംഗാധരൻ മുന്നാട്, അംബിക ദേവി.സഹോദരങ്ങൾ – നാരായണി താന്നിയടി.,രാഘവൻ നായർ കല്ലി യോട്ട് , ലക്ഷ്മി പെരിയ , സരോജിനിമുന്നാട്, കമലാക്ഷി കുണ്ടുച്ചി, കരുണാകരൻ നായർ മുന്നാട്, രത്‌നാകരൻ നായർ കൂരാമ്പുഴ, കുഞ്ഞമ്പു […]

LOCAL NEWS

ബളാംതോട ്ജി എച്ച് എസ് എസിൽ ശിശുസൗഹൃദ ഫർണിച്ചറുകൾ, പുറംവാതിൽ കളിയുപകരണങ്ങൾ പഠന സഹായിയായി ബാല ബിൽഡിംഗ് എന്നിവയുടെ ഉദ്ഘാടനം നടത്തി

പനത്തടി : ഹോസ്ദുർഗ് ബി ആർ സിയുടെ കീഴിൽ ബളാംതോട ്ജി എച്ച് എസ് എസിൽ ശിശുസൗഹൃദ ഫർണിച്ചറുകൾ, പുറംവാതിൽകളിയുപകരണങ്ങൾ പഠന സഹായിയായി ബാല ബിൽഡിംഗ് എന്നിവയുടെ ഉദ്ഘാടനം പ്രീ പ്രൈമറി മലർവാടിയിൽ വച്ചു നടന്നു. പിടിഎ പ്രസിഡണ്ട് വേണു കെ. എൻ അധ്യക്ഷത വഹിച്ചു.. പി. എം കുര്വാക്കോസ് ഉദ്ഘാടനംചെയ്തു. വാർഡ് മെമ്പർ കെ . കെ . വേണുഗോപാൽ മദർ പി ടി എ പ്രസിഡന്റ് ജയശ്രീ ദിനേശ് പി ടി എ വൈസ് […]

LOCAL NEWS

കൊട്ടോടി ഗ്രാഡിപള്ള പരേതനായ കോടോത്ത് കുഞ്ഞമ്പു നായരുടെ ഭാര്യ പുല്ലായിക്കൊടി പാർവ്വതി അമ്മ നിര്യാതയായി

രാജപുരം: കൊട്ടോടി ഗ്രാഡിപള്ള പരേതനായ കോടോത്ത് കുഞ്ഞമ്പു നായരുടെ ഭാര്യ പുല്ലായിക്കൊടി പാർവ്വതി അമ്മ (96) നിര്യാതയായി. മക്കൾ : പി. കുഞ്ഞമ്പു നായർ (ഗ്രാഡിപള്ള), പി.ദാമോദരൻ നായർ (റിട്ടയേഡ് അധ്യാപകൻ കാഞ്ഞങ്ങാട്) പി കമലാക്ഷി (കാടകം), പരേതരായ മാധവൻ നായർ, പ്രഭാകരൻ നായർ, ഓമന. മരുമക്കൾ : ലക്ഷ്മി അമ്മ, ശ്രീദേവി, സുശീല, രാജലക്ഷ്മി, കെ.എൻ മോഹനൻ നമ്പ്യാർ (റിട്ടേ .പോസ്റ്റ് മാസ്റ്റർ കാറഡുക്ക), പരേതനായ പി കുമാരൻ നായർ (പോസ്റ്റൽ സൂപ്രണ്ട് കാസറഗോഡ്).

LOCAL NEWS

പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് ക്ഷേമനിധി : സർക്കാർ അലംഭാവത്തിൽ പ്രതിഷേധിച്ച് വഞ്ചനാദിനം ആചരിച്ചു

രാജപുരം :പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് ക്ഷേമനിധി ഏർപ്പെടുത്താൻ സർക്കാരുകൾ കാണിക്കുന്ന അലംഭാവത്തിൽ പ്രതിഷേധിച്ച് കേരള ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം രാജപുരം മേഖല കമ്മിറ്റി തിങ്കളാഴ്ച വഞ്ചനാദിനമായി ആചരിച്ചു. പ്രാദേശിക മാധ്യമ പ്രവർത്തകരെ സാംസ്‌കാരിക ക്ഷേമനിധിയിൽ ഉൾപ്പെടുത്തണമെന്ന് കെ.ജ.യു വർഷങ്ങളായുള്ള ആവശ്യപ്പെട്ട് വരികയാണ്. ആവശ്യം അംഗീകരിക്കാത്ത സർക്കാർ നിലപാടിനെതിരെയുണ് ജൂലായ് 24 വഞ്ചനാ ദിനമായി ആചരിച്ചത്. മേഖലാ പ്രസിഡന്റ് രവീന്ദ്രൻ കൊട്ടോടി അധ്യക്ഷത വഹിച്ചു. പ്രസ് ഫോറം പ്രസിഡന്റ് ജി.ശിവദാസൻ, പ്രസ് ഫോറം സെക്രട്ടറി സുരേഷ് […]

LOCAL NEWS

മാവേലി സ്റ്റോറുകളിൽ സ്റ്റോക്കുണ്ട്; അടുത്ത ആഴ്ചയോടെ എല്ലാ സാധനങ്ങളും ലഭ്യമാകുമെന്ന് ഭക്ഷ്യമന്ത്രി

സംസ്ഥാനത്തെ മാവേലി സ്റ്റോറുകളിൽ ഒന്നോ രണ്ടോ ഒഴികെ എല്ലാ സാധനങ്ങളും സ്റ്റോക്ക് ഉണ്ടെന്നും അടുത്ത ആഴ്ചയോടെ എല്ലാ സാധനങ്ങളും ലഭ്യമാകുമെന്നും ഭക്ഷ്യ, സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ അനിൽ അറിയിച്ചു. ഭക്ഷ്യ മന്ത്രിയുടെ പ്രതിമാസ ഫോൺ-ഇൻ പരിപാടിയിൽ ഉന്നയിക്കപ്പെട്ട പരാതിക്ക് മറുപടി പറയവെയാണ് മന്ത്രി ഇത് വ്യക്തമാക്കിയത്. മാവേലി സ്റ്റോറുകളിൽ സാധനങ്ങൾ ഒന്നും ഇല്ലെന്ന ചില മാധ്യമങ്ങളിലെ വാർത്ത ശരിയല്ല. മാസാവസാനത്തോടെ ചില സാധനങ്ങൾ സാധാരണഗതിയിൽ ഇല്ലാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. അതാണ് ഇപ്പോഴും സംഭവിച്ചിട്ടുള്ളത്. അടുത്ത ആഴ്ച, […]

LOCAL NEWS

റാണിപുരം ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി തേങ്ങ സംഭരണത്തിന്റെ ഉദ്ഘടനം നടത്തി

റാണിപുരം : ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി കേരഫെഡിന് വേണ്ടിയുള്ള തേങ്ങ സംഭരണത്തിന്റെ ഔപചാരികമായ ഉദ്ഘടന കർമ്മം കാസറഗോഡ് പ്രിൻസിപ്പൾ അഗ്രിക്കൾച്ചർ ഓഫീസർ മിനി പി ജോൺ നിർവഹിച്ചു. കാസറഗോഡ് എ ഡി എ (മാർക്കറ്റിംഗ്) കെ വി നൗഷാദ് പദ്ധതി വിശദീകരണവും നടത്തി. പ്രൊമോഷൻ ലഭിച് പരപ്പ ബ്ലോക്കിൽ നിന്നും സ്ഥലം മാറി പോകുന്ന കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഡി എൽ സുമ ക്ക് റാണിപുരം ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ഡയറക്ടർ എം വി കൃഷ്ണൻ സ്‌നേഹോപഹാരം […]

LOCAL NEWS

മുൻ മണ്ഡലം കോൺഗ്രസ് പ്രസിഡന്റും കർഷക കോൺഗ്രസ് ജില്ലാ പ്രസിഡണ്ടുമായിരുന്ന എൻ.ഐ ജോയിയുടെ നിര്യാണത്തിൽ പാണത്തൂരിൽ സർവ്വകക്ഷി അനുശോചനയോഗം ചേർന്നു

പാണത്തൂർ: മുൻ മണ്ഡലം കോൺഗ്രസ് പ്രസിഡന്റും കർഷക കോൺഗ്രസ് ജില്ലാ പ്രസിഡണ്ടുമായിരുന്ന എൻ.ഐ ജോയിയുടെ നിര്യാണത്തിൽ പാണത്തൂരിൽ സർവ്വകക്ഷി അനുശോചനയോഗം ചേർന്നു. കെ.ജെ ജെയിംസ് അധ്യക്ഷത വഹിച്ചു. ഇദ്ദേഹം സമൂഹത്തിന്റെ എല്ലാ തലങ്ങളിലുള്ളവരെയും ഒരേപോലെ കണ്ടിരുന്ന വ്യക്തിയാണെന്ന് ഡിസിസി പ്രസിഡൻറ് പി.കെ ഫൈസൽ അനുസ്മരിച്ചു. കെപിസിസി ജനറൽ സെക്രട്ടറി കെ.പി കുഞ്ഞികൃഷ്ണൻ, പ്രസന്ന പ്രസാദ്, കരിക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാലചന്ദ്രൻ കാട്ടൂർ, ഐ യു എം എൽ മണ്ഡലം പ്രസിഡന്റ് എം.ബി ഇബ്രാഹിം, സിപി എം […]

LOCAL NEWS

ഭാരതീയ മസ്ദൂർ സംഘ് സ്ഥാപനദിനത്തോടനുബന്ധിച്ചു തൊഴിലാളി സംഗമം നടത്തി

കളളാർ :ഭാരതീയ മസ്ദൂർ സംഘ് സ്ഥാപനദിനത്തോടനുബന്ധിച്ചു കള്ളാർ പഞ്ചായത്ത് കമ്മിറ്റി നടത്തിയ തൊഴിലാളി സംഗമം ബി എം എസ് ജില്ലാ ജോയിന്റ് സെക്രട്ടറി കെ വി ബാബു ഉദ്ഘാടനം ചെയ്തു.ബി എം എസ് പഞ്ചായത്ത് പ്രസിഡന്റ് ലത ദാമോദരൻ അധ്യക്ഷത വഹിച്ചു,ആർ എസ് എസ് പനത്തടി ഖണ്ട് സംഘ ചാലക് ജയറാം സരളായ മുഖ്യ പ്രഭാഷണം നടത്തി. വാർഡ് മെമ്പർ കൃഷ്ണകുമാർ ആശംസ അറിയിച്ചു സംസാരിച്ചു മേഖല പ്രസിഡന്റ് സുരേഷ് പെരുമ്പള്ളി സമാരോവ് പ്രഭാഷണം നടത്തി. പഞ്ചായത്ത് […]

LOCAL NEWS

മികച്ച നടിക്കുള്ള ചലചിത്ര പുരസ്‌കാരം നേടിയ വിൻസി യോടൊപ്പം രേഖയിൽ അഭിനയിച്ച ഷാന ബാലൂരിനെ അനുമോദിച്ചു

പാറപ്പള്ളി : മികച്ച നടിക്കുള്ള സംസ്ഥാന സർക്കാർ അവാർഡ് വിൻസി അലോഷ്യസിനു നേടികൊടുത്ത രേഖ എന്ന സിനിമയിൽ അവരോടൊപ്പം അഭിനയിച്ച കോടോം- ബേളൂർ ഗ്രാമപഞ്ചായത്ത് 19-ാം വാർഡിലെ ഷാന ബാലൂരിന് വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ അനുമോദനം നൽകി. ചെറുപ്പം മുതൽ തന്നെ കലാമേഖലയിൽ കഴിവ് തെളിയിച്ച ഈ കലാകാരി പിന്നീട് വാർത്തമാധ്യമ രംഗത്ത് തുടരുകയായിരുന്നു. വീണ്ടും രേഖ എന്ന സിനിമയിലൂടെ സിനിമാരംഗത്ത് കാലെടുത്തു വെച്ചിരിക്കുന്ന ഷാനയ്ക്ക് സിനിമയിലും നിരവധി അവസരങ്ങൾ ലഭിക്കുകയാണ്. ഷാനയെ വാർഡ് മെമ്പറും […]

LOCAL NEWS

മാലക്കല്ലിലെ പരേതനായ തടത്തിൽ കുര്യാക്കോയുടെ ഭാര്യ ഏലിക്കുട്ടി (92) നിര്യാതയായി

മാലക്കല്ല്് : മാലക്കല്ലിലെ പരേതനായ തടത്തിൽ കുര്യാക്കോയുടെ ഭാര്യ ഏലിക്കുട്ടി (92) നിര്യാതയായി. സംസ്‌കാരം നാളെ 5 മണിക്ക് മാലക്കല്ല് ലൂർദ് മാതാ ദേവാലയത്തിൽ. മക്കൾ : ജോസ്, മേരി, അന്നമ്മ, എസ്തപ്പാൻ, മത്തായി, തൊമ്മൻ, കുര്യൻ, ചാക്കോ, ലിസി, ടോമി. മരുമക്കൾ: ക്ലാര,കുഞ്ഞപ്പൻ, പരേതനായ സിറിയക്ക്, ത്രേസ്യാമ്മ, മേഴ്‌സി, ലിസി, മേഴ്‌സി, ജെന്നി,ബെന്നി,ടിന്റു.