ബി ജെ പിക്കെതിരായി മതേതര വോട്ടുകള്‍ ഭിന്നിപ്പിച്ചതില്‍ ആപ്പും കോണ്‍ഗ്രസ്സും ഒരുപോലെ വിമര്‍ശിക്കപ്പെടുകയാണ് ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലം ‘ഇന്‍ഡ്യ’ സഖ്യത്തിന്റെ ഭാവി നിര്‍ണായകമാക്കും.. ബി ജെ പിയെ നേരിടുന്നതിന് മതേതര പാര്‍ട്ടികളുടെ ഐക്യമെന്ന സ്ഥാപിത ലക്ഷ്യത്തിലേക്ക് തിരിച്ചുപോകാന്‍ മതേതര പാര്‍ട്ടികളുടെ കണ്ണു തുറപ്പിക്കുന്നതാണ് ഡല്‍ഹി തിരഞ്ഞെടുപ്പ് ഫലം. എന്നാണ് വിലയിരുത്തപ്പെടുന്നത്. ബി ജെ പിക്കെതിരായി മതേതര വോട്ടുകള്‍ ഭിന്നിപ്പിച്ചതില്‍ ആപ്പും കോണ്‍ഗ്രസ്സും ഒരുപോലെ വിമര്‍ശിക്കപ്പെടുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ കുതിപ്പിനു തടയിടാന്‍ കഴിഞ്ഞെങ്കിലും തിരഞ്ഞെടുപ്പിനു […]
Author: kcadmin
ചുള്ളിക്കരയിലെ ആണ്ടുമ്യാലില്‍ എ ജെ.മാത്യു നിര്യാതനായി
രാജപുരം: ചുള്ളിക്കരയിലെ ആണ്ടുമ്യാലില്‍ എ ജെ.മാത്യു (70) നിര്യാതനായി. സംസ്‌കാര ശുശ്രൂഷകള്‍ തിങ്കളാഴ്ച വൈകിട്ട് 4ന് ഭവനത്തില്‍ ആരംഭിച്ച്തുടര്‍ന്ന് ചുള്ളിക്കര സെന്റ് മേരീസ് ദൈവാലയത്തില്‍ . ഭാര്യ: ലീല ചുള്ളിക്കര മുളവനാല്‍ കുടുംബാംഗം. മക്കള്‍’ പ്രിന്‍സ്, പ്രസിന (കോട്ടയം), സൗമ്യ (യുകെ). മരുമക്കള്‍ സിജി ചക്കാലപ്പടവില്‍ അരിക്കര, ബിന്നി കൊരട്ടിയില്‍ പേരൂര്‍, ജിന്‍സ്വെട്ടിക്കല്‍ കള്ളാര്‍. സഹോദരങ്ങള്‍: ചിന്നമ്മ മെത്താനത്ത്, മേരി വാലേല്‍ പയ്യാവൂര്‍, മോളികടുതോടില്‍ , പരേതരായ പുന്നൂസ്, ലീലാമ്മ പയ്യന്നൂര്‍ , തോമസ്(റിട്ട.എസ്‌ഐ).
മലബാര്‍ ക്‌നാനായ പ്രേക്ഷിത കുടിയേറ്റ ദിനാചരണവും, പ്രൊ.വി.ജെ.ജോസഫ് കണ്ടോത്ത് അനുസ്മരണവും
രാജപുരം : മലബാര്‍ ക്‌നാനായ പ്രേക്ഷിത കുടിയേറ്റ ദിനാചരണവും, പ്രൊ.വി.ജെ.ജോസഫ് കണ്ടോത്ത് അനുസ്മരണവും രാജപുരത്ത്.മലബാര്‍ ക്‌നാനായ പ്രേഷിത കുടിയേറ്റ ദിനാചരണവും, പ്രൊ.വി.ജെ. ജോസഫ് കണ്ടോത്ത് അനുസ്മരണവും നടത്തുവാന്‍ സംഘാടകസമിതി രൂപീകരിച്ചു. ഫെബ്രുവരി 26 തീയതി ബുധനാഴ്ച 2 മണിക്ക് രാജപുരം ഹോളിഫാമിലി ഫൊറോനാ ദേവാലയത്തില്‍ അഭിവന്ദ്യ മെത്രാന്മാരുടെ നേതൃത്വത്തില്‍ കൃതജ്ഞത ബലിയും, തുടര്‍ന്ന് പ്രൊ.വി.ജെ. ജോസഫ് കണ്ടോത്ത് നഗറിലേക്ക് ( പാരീഷ് ഹാള്‍ ) പ്രേക്ഷിത റാലിയുംപൊതുസമ്മേളനവും നടക്കും.
ഡല്‍ഹിയില്‍ മുഖ്യമന്ത്രി ആരാകും? തീവ്രഹിന്ദു നേതാവ് മുതല്‍ സിറ്റിംഗ് എംപി വരെ പട്ടികയില്‍
തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപി മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെയും ഉയര്‍ത്തിക്കാട്ടിയിരുന്നില്ല. രാജസ്ഥാനില്‍ ഭജന്‍ലാല്‍ ശര്‍മ്മയെയും, മധ്യപ്രദേശില്‍ മോഹന്‍ യാദവിനെയും, ഛത്തീസ്ഗഢില്‍ വിഷ്ണു ദേവ് സായിയെയും മുഖ്യമന്ത്രിമാരാക്കിയത് പോലെ ഡല്‍ഹിയിലും ഒരു സര്‍പ്രൈസ് നീക്കത്തിനാകും ബിജെപി ശ്രമിക്കുക എന്നു വേണം കരുതാന്‍. 27 വര്‍ഷത്തെ ഇടവേളക്ക് ശേഷം ഡല്‍ഹിയില്‍ ബിജെപി വീണ്ടും. അധികാരത്തില്‍ എത്തിയതോടെ സര്‍ക്കാര്‍ രൂപവത്കരണ ചര്‍ച്ചകള്‍ സജീവമായി. തീവ്ര ഹിന്ദു നിലപാട് പുലര്‍ത്തുന്ന പര്‍വേഷ് ശര്‍മ മുതല്‍ ഒരുതവണ മാത്രം എംപിയായ ബന്‍സുരി സ്വരാജ് വരെയുള്ളവര്‍ ഈ […]
കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വികസന സെമിനാര്‍ നടത്തി
രാജപുരം :കള്ളാര്‍ ഗ്രാമപഞ്ചായത്ത് 2025-26 വര്‍ഷിക പദ്ധതി രൂപികരണ വികസന സെമിനാര്‍ കള്ളാര്‍ അനുഗ്രഹ ഓഡിറ്റോറിയത്തില്‍ ഇ ചന്ദ്രശേഖരന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിടി കെ നാരായണന്‍ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ ഗോപി കരട് പദ്ധതിരേഖ അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് പ്രിയ ഷാജി, , അരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സന്തോഷ് വി ചാക്കോ , ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി. ഗിത, പഞ്ചയത്തംഗങ്ങളായ […]
കൊട്ടോടിയിലെ അറയാനിക്കല്‍ തോമസിന്റെ ഭാര്യ എല്‍സമ്മ തോമസ് നിര്യാതയായി. സംസ്‌ക്കാരം നാളെ
രാജപുരം : കൊട്ടോടിയിലെ അറയാനിക്കല്‍ തോമസിന്റെ ഭാര്യ എല്‍സമ്മ തോമസ് (65 )നിര്യാതയായി. സംസ്‌ക്കാരം നാളെ (6-02-2025ന് ) വൈകുന്നേരം 3 മണിക്ക് കൊട്ടോടി സെന്റ് സേവ്യേഴ്‌സ് ദേവാലയ സെമിത്തേരിയില്‍.പരേത വയനാട് നടവയല്‍ ചിറപ്പുറത്ത് കുടുംബാംഗം. മക്കള്‍ : ഡിജോ,ഡിന്റോ മരുമക്കള്‍: റിന്‍സി കുന്നേപ്പറമ്പില്‍ മണ്ഡപം, സ്‌നേഹ പുതുശ്ശേരിക്കാലായില്‍. സഹേദരങ്ങള്‍ : തോമസ്,ബേബി,മേരി,ബാബു,ഡെയ്‌സി,സാബു,ആനി,അച്ചാമ്മ,അനില്‍
മാനടുക്കം ശ്രീ അയ്യപ്പ ക്ഷേത്രത്തില്‍ ശിലാന്യാസവും ധ്വജം സ്ഥാപനവും നടത്തി
മാനടുക്കം; ശ്രീ അയ്യപ്പ ക്ഷേത്രത്തില്‍ 2025 മാര്‍ച്ച് 26 മുതല്‍ എപ്രല്‍ 10 വരെ നടക്കുന്ന അഷ്ട ബന്ധ നവീകരണ കലശവും ധ്വജപ്രതിഷ്ഠാ ആറാട്ട് മഹോത്സവത്തിന്റെ ഭാഗമായി ധ്വജത്തിന്റ ശിലാന്യാസവും ധ്വജം സ്ഥാപനവും നടന്നു. തന്ത്രി തരണനല്ലൂര്‍ തെക്കി നേടത്ത് പത്മനാഭന്‍ ഉണ്ണ നമ്പൂതിരിപ്പാടിന്റ മുക്യ കാര്‍ മികത്ത്വത്തില്‍ ഭക്തി നിര്‍ഭരമായ ചടങ്ങുകളോടെ ചടങ്ങുകള്‍ നടത്തപ്പെട്ടു. ആഘോഷകമ്മിറ്റി ചെയര്‍മാന്‍ ആര്‍ മോഹനകുമാര്‍ ക്ഷേത്രം പ്രസിഡണ്ട് Advt: M നാരായണന്‍ നായര്‍ ആഘോഷ കമ്മിറ്റി ഭാരവാഹികള്‍ ക്ഷേത്ര ഭാരവാഹികള്‍ […]
സംസ്ഥാനത്ത് ജനുവരിയിലെ റേഷന്‍ വിതരണം ഫെബ്രുവരി അഞ്ച് വരെ നീട്ടി
സംസ്ഥാനത്ത് ജനുവരിയിലെ റേഷന്‍ വിതരണം ഫെബ്രുവരി അഞ്ച് വരെ നീട്ടി .ഫെബ്രുവരി 6ന് മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷന്‍ വ്യാപാരികള്‍ക്ക് അവധി ആയിരിക്കും. | സംസ്ഥാനത്ത് ജനുവരിയിലെ റേഷന്‍ വിതരണം ഫെബ്രുവരി അഞ്ച് വരെ നീട്ടിയതായി അറിയിപ്പ്. ഫെബ്രുവരി 6ന് മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷന്‍ വ്യാപാരികള്‍ക്ക് അവധി ആയിരിക്കും. ഏഴാം തിയതി മുതല്‍ ഫെബ്രുവരി മാസത്തെ റേഷന്‍ വിതരണം ആരംഭിക്കും. സംസ്ഥാനത്തെ ചില റേഷന്‍ കടകളില്‍ മുഴുവന്‍ കാര്‍ഡുകാര്‍ക്കും വിതരണം ചെയ്യുന്നതിന് ആവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ എത്തിയിട്ടില്ലെന്ന […]
സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി എം വി ജയരാജന്‍ തുടരും; കമ്മറ്റിയില്‍ 10 പുതുമുഖങ്ങള്‍
സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി എം വി ജയരാജന്‍ തുടരും. ജയരാജന്‍ മൂന്നാം തവണയാണ് ജില്ലാ സെക്രട്ടറിയാകുന്നത്. 2019ല്‍ ലോകസഭാ തിരഞ്ഞെടുപ്പില്‍. മത്സരിക്കുന്നതിന്റെ ഭാഗമായി പി ജയരാജന്‍ ഒഴിഞ്ഞപ്പോഴാണ് ജില്ലാ സെക്രട്ടറിയായത്. 2021ലെ ജില്ലാ സമ്മേളനത്തില്‍ വീണ്ടും സെക്രട്ടറിയായി.എടക്കാട് മണ്ഡലത്തില്‍നിന്ന് രണ്ടുതവണ എംഎല്‍എയായി. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ, ഡിവൈഎഫ്ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സരിന്‍ ശശി എം വി നികേഷ് കുമാര്‍ എന്നിവര്‍ ജില്ലാ കമ്മിറ്റില്‍ ഇടംനേടി. 10 പുതുമുഖങ്ങളാണ് പുതിയതായി ജില്ലാ കമ്മിറ്റിയിലേയ്ക്ക് […]