രാജപുരം: കള്ളാര്‍ മണ്ഡലം കോണ്‍ഗ്രസ്സ് പതിനൊന്നാം വാര്‍ഡ് കുടുംബ സംഗമം ചാണ്ടി ഉമ്മന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.വാര്‍ഡ് പ്രസിഡന്റ് ഇ ജെ അലക്‌സാണ്ടര്‍ അധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡന്റ് ബി പി പ്രദീപ് കുമാര്‍ മുഖ്യാ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് എം എം സൈമണ്‍ , പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്‍, വൈസ് പ്രസിഡന്റ് പ്രിയ ഷാജി, യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ ജനറല്‍ സെക്രട്ടറി വിനോദ് കപ്പിത്താന്‍, പഞ്ചായത്തംഗം അജിത്ത് […]
Author: kcadmin
പ്രതിഭ ലൈബ്രറി ആന്‍ഡ് റീഡിങ്ങ് റൂം ഗാന്ധി ജയന്തി ദിനം ആഘോഷിച്ചു
ചുളളിക്കര: പ്രതിഭ ലൈബ്രറി ആന്‍ഡ് റീഡിങ് റൂം ചുള്ളിക്കര ഗാന്ധി ജയന്തി ദിനം ആഘോഷിച്ചു. ഒക്ടോബര്‍ രണ്ടാം തീയതി വൈകുന്നേരം 3:00 മണിക്ക് പ്രതിഭ വൈസ് പ്രസിഡണ്ട് ശ്രീ ജി. ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.. പ്രതിഭാ സെക്രട്ടറി ഷാബു കെ വി. സ്വാഗതവും സജിത്ത് ലൂക്കോസ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് രണ്ടു വിഭാഗങ്ങളിലായി ക്വിസ് മത്സരവും സംഘടിപ്പിച്ചു. 30 ഓളം പേര്‍സംബന്ധിച്ചു. ക്വിസ് മത്സര വിജയികള്‍ :15 […]
കള്ളാര്‍ ടൗണില്‍ മേരി ചാക്കോയുടെ സ്മരണാര്‍ത്ഥം കുടുബം നിര്‍മ്മിച്ചു നല്‍കിയ ബസ് കാത്തിരിപ്പ് കേന്ദ്രം രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പി ഉദ്ഘാടനം ചെയ്തു
രാജപുരം : കള്ളാര്‍ പഞ്ചായത്തിലെ കള്ളാര്‍ ടൗണില്‍ മേരി ചാക്കോയുടെ സ്മരണാര്‍ത്ഥം കുടുബം നിര്‍മ്മിച്ചു നല്‍കിയ ബസ് കാത്തിരിപ്പ് കേന്ദ്രം രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പി ഉദ്ഘാടനം ചെയ്തു. കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പ്രിയ ഷാജി, സ്റ്റാന്റ് കമ്മിറ്റി സ്ഥിരം സമിതിയംഗം ഗീത പി, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ടോമി വാണിയംപുരയില്‍, എച്ച് വിഘ്‌നേശ്വര ഭട്ട് , കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് […]
എണ്ണപ്പാറയിലെ ആനക്കുഴി എം.സി.ജോസ് മുളങ്ങാട്ടില്‍ നിര്യാതനായി
രാജപുരം : എണ്ണപ്പാറ ആനക്കുഴി എം.സി.ജോസ് മുളങ്ങാട്ടില്‍(72) നിര്യാതനായി. സംസ്‌കാരം 04. 10. 25 ശനിയാഴ്ച്ച രാവിലെ 10 മണിക്ക് എണ്ണപ്പാറ ഹോളി സ്പിരിറ്റ് ചര്‍ച്ച് സെമിത്തേരിയില്‍. ഭാര്യ: ഏലിയാമ്മ അരീക്കുഴിയില്‍ .മക്കള്‍: സിജോ എം ജോസ് (ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ആനന്ദാശ്രമം കുടുംബാരോഗ്യ കേന്ദ്രം), സിനി എം.ജോസ് (നേഴ്‌സ്, യു.കെ), സിന്ധു എം.ജോസ് (നേഴ്‌സ്, വയോമിത്രം പ്രൊജക്ട്, ഇരിങ്ങാലക്കുട നഗരസഭ) മരുമക്കള്‍: റോണ റോബര്‍ട്ട് (ക്ലര്‍ക്ക് ആരോഗ്യ വകുപ്പ് ), ജയ്‌സണ്‍ ജോസ് താഴത്തുവീട്ടില്‍ (യു.കെ), […]
ഒടയംചാലില്‍ ഷോപ്പിംഗ് കോംപ്ലക്സ് തുറന്നു; നവകേരള സൃഷ്ടിയിലൂടെ വികസനത്തിന്റെ സ്വാദ് എല്ലാ ജനങ്ങളിലും വികസനത്തിന്റെ സ്പര്‍ശം എല്ലാ പ്രദേശങ്ങളിലും എത്തിക്കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യം: മുഖ്യമന്ത്രി
ഒടയംചാല്‍: സര്‍വ്വതലസ്പര്‍ശിയും സാമൂഹിക നീതിയില്‍ അധിഷ്ഠിതവുമായ വികസനത്തിന്റെ സ്വാദ് എല്ലാ ജനങ്ങളിലും വികസനത്തിന്റെ സ്പര്‍ശം എല്ലാ പ്രദേശങ്ങളിലും എത്തിക്കുകയാണ് നവകേരള സൃഷ്ടിയിലൂടെ സംസ്ഥാന സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോടോം -ബേളൂര്‍ ഗ്രാമപഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ് ഒടയംചാലില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആധുനിക ലോകത്ത് വികസിത രാജ്യങ്ങളില്‍ മധ്യ വരുമാന രാഷ്ട്രങ്ങളുടെ ജീവിത നിലവാരത്തിലേക്ക് കേരളത്തിന്റെ ജീവിത നിലവാരം ഉയര്‍ത്തുക എന്നതാണ് നവ കേരള സൃഷ്ടിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇ ചന്ദ്രശേഖരന്‍ എംഎല്‍എ […]
ഒടയംചാല്‍ ബസ് സ്റ്റാന്‍ഡ് ഉദ്ഘാടന ചടങ്ങ്് കോണ്‍ഗ്രസ് ബഹിഷ്‌ക്കരിക്കും
രാജപുരം: അഞ്ച് ഭരണസമിതിയുടെ കാലയളവില്‍ ഒടയംചാലിലെ ബസ്സ്റ്റാന്‍ഡ് കെട്ടിടം പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതിന്റെ ജാള്യത മറച്ചുവെക്കാനാണ് പണി പൂര്‍ത്തിയാകാത്ത കെട്ടിടം തട്ടിക്കൂട്ടി ഒക്ടോബര്‍ 2 ന് മുഖ്യമന്ത്രിയെ കൊണ്ട് ഉദ്ഘാടനം ചെയ്യിക്കുന്നതെന്ന് കോടോം- ബേളൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ആരോപിച്ചു. വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരിച്ചടി വരുമെന്നറിഞ്ഞാണ് പൂര്‍ത്തിയാകാത്ത ബസ്റ്റാന്‍ഡ് കെട്ടിടം ഉദ്ഘാടനം ചെയ്യുന്നത്. മലയോരത്തെ പ്രധാന ജംഗ്ഷനായ ഒടയംചാലില്‍ യാത്രക്കാര്‍ക്ക് സൗകര്യപ്രദമാംവിധം ബസ്റ്റാന്‍ഡ് പോലും ഒരുക്കി നല്‍കാന്‍ കഴിയാത്തത് കാലാകാലങ്ങളായി സിപിഎം ഭരിക്കുന്ന കോടോം ബേളൂര്‍ പഞ്ചായത്ത് […]
ഒടയംചാല്‍ ഷോപ്പിംഗ് കോംപ്ലക്‌സ് ഒക്ടോബര്‍ 2 ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും
രാജപുരം: മലയോര മേഖലയുടെ സിരാകേന്ദ്രമായ ഒടയംചാലില്‍ കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് 2 ഏക്കര്‍ 80 സെന്റ് ഭൂമിയില്‍ ബസ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്‌സ് പദ്ധതിയുടെ ഒന്നാം ഘട്ടമായി 8 കോടി 14 ലക്ഷം രൂപ മുതല്‍ മുടക്കില്‍ പണി പൂര്‍ത്തികരിച്ച 43 മുറികളോട് കൂടിയ ഷോപ്പിംഗ് കോംപ്ലക്‌സിന്റെ ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 10.30 ന് ഇ ചന്ദ്രശേഖരന്‍ എംഎല്‍എ യുടെ അധ്യക്ഷതയില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കാസറഗോഡ് എം പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ […]
വന്യമൃഗശല്യം തടയാന്‍ അടിയന്തിര നടപടിയാവശ്യപ്പെട്ട്് എ.കെ.സി.സി പനത്തടി ഫോറോനാ ചര്‍ച്ച് യൂണിറ്റ് നിവേദനം നല്‍കി
രാജപുരം: വന്യമൃഗശല്യം തടയാന്‍ അടിയന്തിര നടപടിയാവശ്യപ്പെട്ട് എ.കെ.സി.സി പനത്തടി ഫോറോനാ ചര്‍ച്ച് യൂണിറ്റ് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ക്ക് നിവേദനം നല്‍കി. നിരവധി കര്‍ഷകര്‍ ഉന്നയിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് വിവിധ ആവശ്യങ്ങളും നിര്‍ദ്ദേശങ്ങളും ഉന്നയിച്ച് എ.കെ.സി.സി യൂണിറ്റ് നിവേദനം നല്‍കിയത്. കാസര്‍കോട് ജില്ലയില്‍ പനത്തടി, കള്ളാര്‍, ബളാല്‍ എന്നീ പഞ്ചായത്തുകളിലെ മരുതോം,പാലച്ചാല്‍ പ്രാന്തകാവ് ശിവഗിരി മൊട്ടയം കൊച്ചി,കൊളപ്പുറം കടമല കോളിച്ചാല്‍,പതിനെട്ടാം മൈല്‍,എരിഞ്ഞിലംകോട്,പാടിടുക്കം, തിമ്മന്‍ചാല്‍,പുലിക്കടവ് ചാമുണ്ഡി കുന്ന്, ബളാന്തോട്,മായിത്തി,മാച്ചി പള്ളി, തച്ചര്‍കടവ്,വെള്ളക്കല്ല് പനത്തടി ഇരിക്കും കല്ല് റാണിപുരം കുറിഞ്ഞി പ്രദേശങ്ങളില്‍ […]
ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചുള്ളിക്കര ടൗണില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി
രാജപുരം: സ്വകാര്യ ചാനല്‍ ചര്‍ച്ചക്കിടെ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വധ ഭീഷണി മുഴക്കിയ ബിജെപി വക്താവിനെതിരെ കേസ് ര ജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടും ബിജെപി നേതാവിനെ സംരക്ഷിക്കുന്ന സിപിഎം – ബിജെപി കൂട്ടുകെട്ടിനെതിരെയും ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചുള്ളിക്കര ടൗണില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ബ്ലോക്ക് പ്രസിഡന്റ് മധുസൂദനന്‍ ബാലൂര്‍ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി എം സി പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് […]
അതിദരിദ്രര്‍ക്ക് വാതില്‍പ്പടി സേവനങ്ങളുമായി ആരോഗ്യ വകുപ്പ്
തിരുവനന്തപുരം : അതിദരിദ്രര്‍ക്ക് ആരോഗ്യവകുപ്പിന്റെ വാതില്‍പ്പടി സേവനങ്ങള്‍ ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അതിദരിദ്രരില്ലാത്ത കേരളം എന്ന സര്‍ക്കാരിന്റെ പദ്ധതിയുടെ ഭാഗമായി ആരോഗ്യ വകുപ്പ് നടപ്പിലാക്കി വരുന്ന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച ഉറപ്പ് വരുത്തുന്നതിനായി കര്‍മ്മപദ്ധതി ആവിഷ്‌ക്കരിക്കുകയും മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്തു. ബ്രെയിന്‍സ്റ്റോമിംഗ് സെഷന്‍ സംഘടിപ്പിച്ചാണ് അതിദരിദ്രരായ കുടുംബങ്ങള്‍ക്ക് ആരോഗ്യ സംരക്ഷണം ശക്തിപ്പെടുത്തുന്നതിനായി കര്‍മ്മ പദ്ധതി തയ്യാറാക്കിയത്. രക്ത പരിശോധനയും വൈദ്യ സഹായവുമായാണ് ആരോഗ്യ പ്രവര്‍ത്തകര്‍ അതിദരിദ്രരുടെ വീടുകളിലെത്തുന്നത്. സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍ 28 […]











