രാജപുരം : സംസ്ഥാന സ്‌കൂള്‍ കലോത്സവം: ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ രാജപുരം ഹോളി ഫാമിലി ഹയര്‍ സെക്കണ്ടറി സ്‌കൂളിന് കഥാപ്രസംഗ , മാര്‍ഗ്ഗംകളി ടീമുകള്‍ A grade
കള്‍ നേടി. കഥാപ്രസംഗ മത്സരത്തിന് – ദിയ സുനില്‍,എഡ്വിന്‍ ജോമോന്‍, ദര്‍ശ സുനില്‍, ജോസിയ ബിജു ,വന്ദന ബാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു. മാര്‍ഗ്ഗംകളി മത്സരത്തില്‍ സിയാന സിജു,ദര്‍ഷ സുനില്‍,ഷാനു ജോബി,ആഷ്്‌ന ഷിജോ,ദിയ മരിയ ബിജു,അഗിന ബിജോ,സ്്റ്റില്‍ന സജി എന്നിവരും പങ്കെടുത്തു.





