പുല്ലൂര്‍ :പുലി കുളത്തില്‍ വീണു.
കൊടവലം ദേവി ക്ലബ്ബിന് സമീപത്തെ മധുവിന്റെ പറമ്പിലെ കുളത്തിലാണ് പുലി വീണത്. ഇന്ന്
വൈകിട്ടാണ് പുലി കുളത്തില്‍ ഉളള കാര്യം പരിസരവാസികള്‍ അറിയുന്നത്.സംഭവമറിഞ്ഞ് നിരവധി ആളുകള്‍ പരിസരത്ത് തടിച്ചുകൂടിയിട്ടുണ്ട്.
ഫോറസ്റ്റ് അധികൃതരുംസ്ഥലത്തെത്തി.പുലിയെ കൂട്ടിലാക്കാനുള്ള ശ്രമം ആരംഭിച്ചു.




