KERALA NEWS

സ്ഥാനാര്‍ഥിയാക്കിയില്ല; തൃക്കണ്ണാപുരത്ത് ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്തു

തിരുവനന്തപുരം : സ്ഥാനാര്‍ഥിയാക്കാത്തതില്‍ മനംനൊന്ത് ആത്മഹത്യ. തിരുവനന്തപുരത്താണ് സംഭവം. ബി ജെ പി-ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ തിരുമല സ്വദേശി ആനന്ദ് തമ്പിയാണ് മരിച്ചത്.
തൃക്കണ്ണാപുരത്ത് സ്ഥാനാര്‍ഥിയാക്കാത്തതാണ് ആനന്ദിനെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചത്. വാര്‍ഡിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ബി ജെ പിയില്‍ തര്‍ക്കം നിലനിന്നിരുന്നു. മണ്ണ് മാഫിയക്കാരനെയാണ് സ്ഥാനാര്‍ഥിയാക്കിയതെന്നാണ് ആരോപണം.

 

 

Leave a Reply

Your email address will not be published. Required fields are marked *