പടുപ്പ് : സാന്‍ജിയോ സെന്‍ട്രല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനി അമയ മനോജ് സംസ്ഥാന സാഹോദയ സ്‌കൂള്‍ കലോത്സവത്തില്‍ യൂ.പി വിഭാഗം മോണോ ആക്ടില്‍ രണ്ടാം സ്ഥാനം നേടി.. മികച്ച പ്രകടനവും അവതരണ മികവും കാഴ്ചവെച്ച അമയയുടെ വിജയത്തെ സ്‌കൂള്‍ മാനേജ്‌മെന്റും അധ്യാപകരും അഭിനന്ദിച്ചു.
പ്രിന്‍സിപ്പല്‍, അധ്യാപകര്‍, സഹപാഠികള്‍ എന്നിവര്‍ അമയയുടെ ഈ നേട്ടത്തില്‍ സന്തോഷം പ്രകടിപ്പിക്കുകയും ഭാവിയിലെ കലാ-സാംസ്‌കാരിക രംഗങ്ങളിലെ ഇടപെടലുകള്‍ക്ക് എല്ലാ ആശംസകളും നേരുകയുംചെയ്തു.





