രാജപുരം: കൊട്ടോടി മാവുങ്കാലിലെ കോടോത്ത് കമലാക്ഷി അമ്മ (78) അന്തരിച്ചു. സംസ്കാരം ഇന്ന് ( 09.10.25) രാവിലെ 9.30 ന് വീട്ടുവളപ്പില്‍. ഭര്‍ത്താവ്: പരേതനായ അടുക്കാടുക്കം കൃഷ്ണന് നായര്‍. മക്കള്‍: ഇന്ദിര, ശശിധരന് (പനത്തടി സര്‍വീസ് സഹകരണ ബാങ്ക്, മാനേജര്‍), സുജാത, കൃഷ്ണ പ്രകാശ് (ഗള്‍ഫ് ) പരേതനായ മധുസൂദനന്. മരുമക്കള്‍: ഷീബ, സുനിത, ഉഷ, രഘുനാഥ്, പരേതനായരാജേന്ദ്രന്.





