LOCAL NEWS

കള്ളാര്‍ മണ്ഡലം കോണ്‍ഗ്രസ്സ് പതിനൊന്നാം വാര്‍ഡ് കുടുംബ സംഗമം ചാണ്ടി ഉമ്മന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു

രാജപുരം: കള്ളാര്‍ മണ്ഡലം കോണ്‍ഗ്രസ്സ് പതിനൊന്നാം വാര്‍ഡ് കുടുംബ സംഗമം ചാണ്ടി ഉമ്മന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.വാര്‍ഡ് പ്രസിഡന്റ് ഇ ജെ അലക്‌സാണ്ടര്‍ അധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡന്റ് ബി പി പ്രദീപ് കുമാര്‍ മുഖ്യാ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് എം എം സൈമണ്‍ , പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്‍, വൈസ് പ്രസിഡന്റ് പ്രിയ ഷാജി, യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ ജനറല്‍ സെക്രട്ടറി വിനോദ് കപ്പിത്താന്‍, പഞ്ചായത്തംഗം അജിത്ത് കുമാര്‍, ബ്ലോക്ക് ഭരവാഹികളായ വി കെ ബാലകൃഷണന്‍ , പി എ ആലി, സജി പ്ലാച്ചേരി , സുരേഷ് കൂക്കള്‍ തുടങ്ങിയവര്‍ സംസാരിച്ചു. വാര്‍ഡ് സെക്രട്ടറി പ്രേമ സുരേഷ് സ്വാഗതവും ബ്ലോക്ക് പഞ്ചായത്തംഗം രേഖ സി നന്ദിയുംപറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *