LOCAL NEWS

എണ്ണപ്പാറയിലെ ആനക്കുഴി എം.സി.ജോസ് മുളങ്ങാട്ടില്‍ നിര്യാതനായി

 

രാജപുരം : എണ്ണപ്പാറ ആനക്കുഴി എം.സി.ജോസ് മുളങ്ങാട്ടില്‍(72) നിര്യാതനായി. സംസ്‌കാരം 04. 10. 25 ശനിയാഴ്ച്ച രാവിലെ 10 മണിക്ക് എണ്ണപ്പാറ ഹോളി സ്പിരിറ്റ് ചര്‍ച്ച് സെമിത്തേരിയില്‍. ഭാര്യ: ഏലിയാമ്മ അരീക്കുഴിയില്‍ .മക്കള്‍: സിജോ എം ജോസ് (ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ആനന്ദാശ്രമം കുടുംബാരോഗ്യ കേന്ദ്രം), സിനി എം.ജോസ് (നേഴ്‌സ്, യു.കെ), സിന്ധു എം.ജോസ് (നേഴ്‌സ്, വയോമിത്രം പ്രൊജക്ട്, ഇരിങ്ങാലക്കുട നഗരസഭ) മരുമക്കള്‍: റോണ റോബര്‍ട്ട് (ക്ലര്‍ക്ക് ആരോഗ്യ വകുപ്പ് ), ജയ്‌സണ്‍ ജോസ് താഴത്തുവീട്ടില്‍ (യു.കെ), ഷിജു എം.ജി മാളിയേക്കല്‍ (ചാലക്കുടി)
സഹോദരങ്ങള്‍ :ഫാ.തോമസ് മുളങ്ങാട്ടില്‍ (സിഎസ് ടി), ആനിയമ്മ ജേക്കബ് (റിട്ട. അധ്യാപിക), ഫിലോമിന ബേബി, എത്സമ്മ ചാക്കോ (നേഴ്‌സ്, ഡല്‍ഹി), ലിസി ചാക്കോ (നേഴ്‌സിംഗ് സൂപ്പര്‍വൈസര്‍, ഗവ. മെഡിക്കല്‍ കോളേജ്, കണ്ണൂര്‍), പരേതരായ എം.സി അഗസ്റ്റിന്‍ മാസ്റ്റര്‍,മേരിമാത്യു

Leave a Reply

Your email address will not be published. Required fields are marked *