LOCAL NEWS

പാണത്തൂര്‍ അരിപ്രോഡിലെ കല്ലോലിമറ്റത്തില്‍ ഏലിക്കുട്ടി നിര്യാതയായി

രാജപുരം: പാണത്തൂര്‍ അരിപ്രോഡിലെ കല്ലോലിമറ്റത്തില്‍ ഏലിക്കുട്ടി (74) നിര്യാതയായി. പരേത കോഴിച്ചാല്‍ പ്ലാക്കൂട്ടം കുടുംബാംഗമാണ്. സംസ്‌കാരം നാളെ ബുധനാഴ്ച 3 മണിക്ക് പാണത്തൂര്‍ സെന്റ് മേരീസ് പള്ളിയില്‍. ഭര്‍ത്താവ്: പരേതനായ ജോസഫ്. മക്കള്‍: ആന്‍സി, ജോളി, മിനി, ബിന്ദു, സൗമ്യ. മരുമക്കള്‍: ജോയി പവ്വത്ത്, ടോമി തുരുത്തിയില്‍, ബിജോയ് വെട്ടിക്കാട്ടില്‍, തോമസ് കുട്ടി നിലയ്ക്കല്‍, ജോണ്‍ പാലത്തിങ്കല്‍. സഹോദരങ്ങള്‍: ദേവസ്യ, മാത്യു, ഇട്ടിയവിര, കുഞ്ഞുമോന്‍, കുട്ടിയമ്മ, അന്നമ്മ, മോളി.

 

 

Leave a Reply

Your email address will not be published. Required fields are marked *