മാലക്കല്ല്; മാലക്കല്ലിലെ നാരമംഗലത്ത് ലൂക്കാ (81) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകള്‍ ചൊവ്വാഴ്ച (26.08.2025) രാവിലെ 9 മണിക്ക് ഭവനത്തില്‍ ആരംഭിച്ച് മാലക്കല്ല് ലൂര്‍ദ്മാതാ ദേവാലയ സെമിത്തേരിയില്‍. മക്കള്‍: ബ്രദര്‍ ഷാജി M M B, ഷിജി സ്റ്റീഫന്‍ രാജപുരം, പരേതയായ സിസ്റ്റര്‍ അജിത S J C, ഷിബു ലൂക്കോസ,് ഷിജോ ലൂക്കോസ,്
മരുമക്കള്‍: സ്റ്റീഫന്‍ കുന്നത്ത് രാജപുരം, നീതു ഉതുപ്പാന്, മീനു മാത്യൂ,സഹോദരങ്ങള്‍: ജോസഫ് നാരമംഗലത്ത്, ചാക്കോ നാരമംഗലത്ത,് ഏലിയാമ്മപള്ളിക്കുന്നേല്




