LOCAL NEWS

പടിമരുതിലെ ആടുകുഴിയില്‍ എ.പി.ഏബ്രഹാം (പാപ്പു ചേട്ടന്‍) നിര്യാതനായി

രാജപുരം / പടിമരുതിലെ ആടുകുഴിയില്‍ എ.പി.ഏബ്രഹാം (പാപ്പു ചേട്ടന്‍-95) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച (21.04.24) രാവിലെ 10 മണിക്ക് പടിമരുത് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍. ഭാര്യ: പരേതയായ മറിയക്കുട്ടി. മക്കള്‍: സേവ്യര്‍, ലൂസി, സണ്ണി, മാത്യു, ജോര്‍ജ്, ബിജു, പരേതരായ പൗലോസ്, ആന്റണി, ടോമി. മരുമക്കള്‍: ഗ്രേസി, ലില്ലിക്കുട്ടി, ജോയി വയലില്‍, റീത്ത, ബിന്ദു, സിന്ധു,നിഷ,ഷില്ലി

 

 

Leave a Reply

Your email address will not be published. Required fields are marked *