LOCAL NEWS

ചുള്ളിക്കരയിലെ ആണ്ടുമ്യാലില്‍ എ ജെ.മാത്യു നിര്യാതനായി

രാജപുരം: ചുള്ളിക്കരയിലെ ആണ്ടുമ്യാലില്‍ എ ജെ.മാത്യു (70) നിര്യാതനായി. സംസ്‌കാര ശുശ്രൂഷകള്‍ തിങ്കളാഴ്ച വൈകിട്ട് 4ന് ഭവനത്തില്‍ ആരംഭിച്ച്തുടര്‍ന്ന് ചുള്ളിക്കര സെന്റ് മേരീസ് ദൈവാലയത്തില്‍ . ഭാര്യ: ലീല ചുള്ളിക്കര മുളവനാല്‍ കുടുംബാംഗം. മക്കള്‍’ പ്രിന്‍സ്, പ്രസിന (കോട്ടയം), സൗമ്യ (യുകെ). മരുമക്കള്‍ സിജി ചക്കാലപ്പടവില്‍ അരിക്കര, ബിന്നി കൊരട്ടിയില്‍ പേരൂര്‍, ജിന്‍സ്വെട്ടിക്കല്‍ കള്ളാര്‍. സഹോദരങ്ങള്‍: ചിന്നമ്മ മെത്താനത്ത്, മേരി വാലേല്‍ പയ്യാവൂര്‍, മോളികടുതോടില്‍ , പരേതരായ പുന്നൂസ്, ലീലാമ്മ പയ്യന്നൂര്‍ , തോമസ്(റിട്ട.എസ്‌ഐ).

 

 

Leave a Reply

Your email address will not be published. Required fields are marked *