LOCAL NEWS

മലബാര്‍ ക്‌നാനായ പ്രേക്ഷിത കുടിയേറ്റ ദിനാചരണവും, പ്രൊ.വി.ജെ.ജോസഫ് കണ്ടോത്ത് അനുസ്മരണവും

രാജപുരം : മലബാര്‍ ക്‌നാനായ പ്രേക്ഷിത കുടിയേറ്റ ദിനാചരണവും, പ്രൊ.വി.ജെ.ജോസഫ് കണ്ടോത്ത് അനുസ്മരണവും രാജപുരത്ത്.മലബാര്‍ ക്‌നാനായ പ്രേഷിത കുടിയേറ്റ ദിനാചരണവും, പ്രൊ.വി.ജെ. ജോസഫ് കണ്ടോത്ത് അനുസ്മരണവും നടത്തുവാന്‍ സംഘാടകസമിതി രൂപീകരിച്ചു. ഫെബ്രുവരി 26 തീയതി ബുധനാഴ്ച 2 മണിക്ക് രാജപുരം ഹോളിഫാമിലി ഫൊറോനാ ദേവാലയത്തില്‍ അഭിവന്ദ്യ മെത്രാന്മാരുടെ നേതൃത്വത്തില്‍ കൃതജ്ഞത ബലിയും, തുടര്‍ന്ന് പ്രൊ.വി.ജെ. ജോസഫ് കണ്ടോത്ത് നഗറിലേക്ക് ( പാരീഷ് ഹാള്‍ ) പ്രേക്ഷിത റാലിയുംപൊതുസമ്മേളനവും നടക്കും.

 

Leave a Reply

Your email address will not be published. Required fields are marked *