LOCAL NEWS

കൊട്ടോടിയിലെ അറയാനിക്കല്‍ തോമസിന്റെ ഭാര്യ എല്‍സമ്മ തോമസ് നിര്യാതയായി. സംസ്‌ക്കാരം നാളെ

രാജപുരം : കൊട്ടോടിയിലെ അറയാനിക്കല്‍ തോമസിന്റെ ഭാര്യ എല്‍സമ്മ തോമസ് (65 )നിര്യാതയായി. സംസ്‌ക്കാരം നാളെ (6-02-2025ന് ) വൈകുന്നേരം 3 മണിക്ക് കൊട്ടോടി സെന്റ് സേവ്യേഴ്‌സ് ദേവാലയ സെമിത്തേരിയില്‍.പരേത വയനാട് നടവയല്‍ ചിറപ്പുറത്ത് കുടുംബാംഗം. മക്കള്‍ : ഡിജോ,ഡിന്റോ മരുമക്കള്‍: റിന്‍സി കുന്നേപ്പറമ്പില്‍ മണ്ഡപം, സ്‌നേഹ പുതുശ്ശേരിക്കാലായില്‍. സഹേദരങ്ങള്‍ : തോമസ്,ബേബി,മേരി,ബാബു,ഡെയ്‌സി,സാബു,ആനി,അച്ചാമ്മ,അനില്‍

 

Leave a Reply

Your email address will not be published. Required fields are marked *