കൊട്ടോടി : നവംബര്‍ 1 കള്ളാര്‍ ഗ്രാമപഞ്ചായത്തില്‍ ഹരിത വിദ്യാലയമായി കൊട്ടോടി ഹൈസ്കൂളും ഹരിത ടൗണ്‍ ആയി കൊട്ടോടി ടൗണ്‍ ഇന്ന് പ്രഖ്യാപിച്ചു മാലിന്യമുക്തം പദ്ധതിയുടെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നവംബര്‍ ഒന്നാം തീയതി കേരള കേരള പിറവി ദിനമായ ഇന്ന് കള്ളാര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രിയ ഷാജി അധ്യക്ഷത വഹിച്ചു കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി കെ നാരായണന് ഉദ്ഘാടനം ചെയ്തു. ജോസ് പുതുശ്ശേരി കാലായില്‍ സ്വാഗതവും പറഞ്ഞു സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായ കെ ഗോപി, സന്തോഷ് ചാക്കോ എന്നിവരും കൊട്ടോടി ഗവണ്മെന്റ് ഹൈസ്കൂളിലെ പ്രധാന അധ്യാപിക വിജി, കൃഷ്ണകുമാര്‍ മെമ്പര്‍ ജെ എച്ച് ഐ വിമല ബി അബ്ദുള്ള, രാജേഷ് നാണംകുടല്‍, രതീഷ് ബാബു രാജന്, സി കെ ഉമ്മര്‍, ശശി പേരെടുക്കം, പഞ്ചായത്ത് സെക്രട്ടറി പ്രേമ അസിസ്റ്റന്റ് സെക്രട്ടറി രവീന്ദ്രന് സിഡിഎസ് ചെയര്‍പേഴ്സണ്‍ കമലാക്ഷി, ഹരിത കര്‍മ്മ സേന അംഗം ഉഷ, സബിത ബി, വനജ ഐത്ത,ു വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് കൃഷ്ണന് ബാലംപള്ള എന്നിവര്‍സംസാരിച്ചു
