രാജപുരം: കള്ളാര്‍ ഗ്രാമ പഞ്ചായത്ത് ഡി ജി കേരളം പദ്ധതി പൂര്‍ത്തികരണ പ്രഖ്യാപനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ നാരായണന് പ്രഖ്യാപനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് പ്രിയ ഷാജി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ സന്തോഷ് വി ചാക്കോ, കെ ഗോപി, ഗീത പി, ഭരണസമിതി അംഗങ്ങളായ സവിത വി, വനജ ഐത്തു, പഞ്ചായത്ത് എ എസ് രവീന്ദ്രന്, സി ഡി എസ് ചെയര്‍ പേഴ്സണ്‍ കമലാക്ഷി, ബ്ലോക്ക് ഡിജി കേരളം കോഡിനേറ്റര്‍ അശ്വതി, വി.ഒ ജയരാജന്, ഗംഗാധരന്, പേരക് രജനി, ടി എ ഉമേഷന്, പിഎ റെജിന എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി പ്രേമ സ്വാഗതവും പഞ്ചായത്ത് ഡിജി കേരളം കോഡിനേറ്റര്‍ രാധാകൃഷ്ണന് നന്ദിയും പറഞ്ഞു.
Related Articles
നിര്യാതനായി
രാജപുരം: കാലിച്ചാനടുക്കത്തെ മേക്കുന്നേല്‍ ജോസഫ് (83) നിര്യാതനായി. സംസ്കാരം നാളെ തിങ്കള്‍ രാവിലെ 10.30ന് കാലിചാനടുക്കം സെന്റ് ജോസഫ് ദേവാലയത്തില്‍ ‘ ഭാര്യ: മാര്‍ഗരറ്റ് , കരിമണ്ണൂര്‍ വടക്കേല്‍ കുടുംബാംഗം. മക്കള്‍: ഷാജു , സിനി, സിബി, വില്‍സണ്‍. മരുമക്കള്‍, ബിന്ദു തുരൂത്തിയേല്, സാബു മുപ്പാത്തിയേല്, ഷിജി പിണക്കാട്ട്, സ്മിത മൂന്നനാല്‍.
പനത്തടി പഞ്ചായത്ത്് ബഡ്സ് സ്പെഷ്യൽ സ്കൂൾ പ്രവേശനോത്സവം നടത്തി
പനത്തടി : ബഡ്സ് സ്പെഷ്യൽ സ്കൂൾ പ്രവേശനോത്സവം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി എം കുര്യാക്കോസിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്്തു. കുട്ടികളും രക്ഷിതാക്കളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പത്മകുമാരി എം, ബ്ലോക്ക് പഞ്ചായത്ത് അംഗം അരുൺ രംഗത്ത്മല, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർന്മാമാരായ ലതാഅരവിന്ദൻ, സുപ്രിയ ശിവദാസ്, രാധകൃഷ്ണ ഗൌഡ മറ്റ് ഭരണ സമിതി അംഗങ്ങൾ, […]
പാണത്തൂര്‍ അനീഷ് മെഡിക്കല്‍ ഷോപ്പ് ഉടമ എ കെ നാരായണന് നായര്‍(75) നിര്യാതനായി
പാണത്തൂര്‍ : പാണത്തൂരിലെ അനീഷ് മെഡിക്കല്‍ ഷോപ്പ് ഉടമയും, സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന പാണത്തൂര്‍ നെല്ലിക്കുന്നിലെ എ കെ നാരായണന് നായര്‍(75) നിര്യാതനായി. ഭാര്യ: ശ്യാമള. മകന്: അനിഷ് എ കെ.മരുമകള്‍: പ്രീത. പാണത്തൂര്‍ കാഞ്ഞിരത്തിങ്കാല്‍ ശ്രീ അയ്യപ്പ ക്ഷേത്രം പ്രസിഡന്റ്, കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി പാണത്തൂര്‍ യൂണിറ്റ് പ്രസിഡന്റ്, എന്‍ എസ് എസ് പാണത്തൂര്‍ യൂണിറ്റ് പ്രസിഡന്റ് തുടങ്ങിയ ചുമതലകള്‍ വഹിച്ചിരുന്നു. ദീര്‍ഘകാലം എന്‍എസ്എസ് ഹോസ്ദുര്‍ഗ്ഗ് യൂണിയന്അംഗമായിരുന്നു.