പൂടംങ്കല്ല്: കാസറഗോഡ് ബാഡൂര്‍ സ്വദേശിയും അയ്യങ്കാവില്‍ താമസക്കാരനുമായ ഖാദര്‍ (87) നിര്യാതനായി.
ഭാര്യ :പള്ളംപടുക്കം ആസ്യ. മക്കള്‍ ഹനീഫ, അഹമ്മദ്,
ഷെരീഫ ഹജ്ജുമ്മ (ഹെഡ് നേഴ്സ,് മഞ്ചേശ്വരം ), സുഹ്റ, മൈമൂന. മരുമക്കള്‍ : അബ്ദുല്‍ കരീം ഹാജി (ഹെഡ് മാസ്റ്റര്‍, മഞ്ചേശ്വരം ),
ബഷീര്‍ (ബാംഗ്ലൂര്‍ )
Related Articles
മണിപ്പൂർ നരഹത്യയിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ കാട്ടുന്ന നിസ്സംഗതയിൽ പനത്തടി ഫൊറോന കൗൺസിൽ പ്രതിഷേധിച്ചു
കോളിച്ചാൽ: മണിപ്പൂരിൽ നടക്കുന്ന നരഹത്യയിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ കാട്ടുന്ന നിസ്സംഗതയിൽ പനത്തടി ഫൊറോന കൗൺസിൽ ശക്തമായ പ്രതിഷേധവും ആശങ്കയും രേഖപ്പെടുത്തി. സെൻറ് ജോസഫ് ഫൊറോന ദേവാലയത്തിൽ നടന്ന പനത്തടി ഫൊറോന കൗൺസിൽ ഫൊറോന വികാരി റവ. ഡോ. ജോസഫ് വരാണത്ത് ഉദ്ഘാടനം ചെയ്തു. പനത്തടി സെൻറ് ജോസഫ് ഫൊറോന കോർഡിനേറ്റർ ദേവസ്യ വടാന അധ്യക്ഷത വഹിച്ചു. മാതൃവേദി ഡയറക്ടർ ഫാ. വർഗീസ് ചേരിപ്പുറത്ത്, മിഷൻ ലീഗ് ഡയറക്ടർ ഫാ. മൈക്കിൾ മഞ്ഞകുന്നേൽ, കെസിവൈഎം ഡയറക്ടർ ഫാ. […]
സേവാഭാരതി കള്ളാര്‍ ഭക്ഷ്യ സാധനങ്ങള്‍ വിതരണം ചെയ്തു
കളളാര്‍: കള്ളാര്‍ പഞ്ചായത്തിലെ മണ്ണിടിച്ചല്‍ ഭീഷണിയുള്ള മുണ്ടമാണി നീലിമല എന്നി പ്രദേശങ്ങളിലെ നൂറോളം ആള്ക്കാര് താമസിക്കുന്ന ചുള്ളിക്കര സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് സേവാഭാരതി കള്ളാര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ ഭക്ഷ്യസാധനങ്ങള്‍ നല്കി.
അപകടങ്ങൾ തുടർക്കഥയാകുന്ന പാണത്തൂർ പരിയാരത്ത് പാർശ്വഭിത്തികളും അപകട സൂചന ബോർഡുകളും സ്ഥാപിക്കണം : എസ്. വൈ. എസ്
ചുള്ളിക്കര :പാണത്തൂർ പരിയാരത്ത് വാഹനാപകടങ്ങൾ തുടക്കഥയാകുന്ന സാഹചര്യത്തിൽ ആവശ്യത്തിന് റോഡിന് വീതിയും, വശങ്ങളിൽ പാർശ്വഭിത്തിയും അപകട സൂചന ബോർഡുകളും സ്ഥാപിക്കണമെന്ന് എസ്. വൈ. എസ്. പാണത്തൂർ സർക്കിൾ കമ്മിറ്റി ആവശ്യപെട്ടു.ജില്ലയിലെ മലയോര മേഖലകളിലെ അടിസ്ഥാന സൗകര്യങ്ങളിൽ പ്രധാനമായ റോഡുകളുടെ അടിസ്ഥാന വികസനം വർധിപ്പിക്കേണ്ട സാഹചര്യം അതിക്രമിച്ചിരിക്കുന്നുവെന്നും , നിരവധി അപകടങ്ങൾ നടന്നിട്ടും അധികാരികളുടെ ശ്രദ്ധ തിരിയാത്തത് ഏറെ നിരാശജനകമാണെന്നും, ശാശ്വത പരിഹാരം ഉടൻ ഉണ്ടാകണമെന്നും എസ്. വൈ എസ്. സർക്കിൾ കമ്മിറ്റി ആവശ്യപ്പെട്ടു.യോഗത്തിൽ സർക്കിൾ കമ്മിറ്റി സെക്രട്ടറി […]