ചുളളിക്കര :ചുള്ളിക്കരയിലേ പരേതനായ കരിയില്‍ ഹോമിയോ തോമസിന്റെ ഭാര്യ ഏലിയാമ്മ (81) നിര്യാതയായി പരേത കണിയാപറമ്പില്‍ കുടുംബാഗമാണ്. മക്കള്‍: ജോര്‍ജ് കുട്ടി, ബേബി, സജി, സുനില്‍, സിബി, സന്തോഷ്, ഫാദര്‍. സാജൂ (SDB), സാല്വന്, ഷാന്റി . മരുമക്കള്‍: ഡെയ്സി, ബാബുജോസഫ്, ബിജില്‍, മജ്ജു, ടെസ്സി, ഷീനാ, ആശ, ഫെബിന്, സഹോദരങ്ങള്‍: കണിയാപറമ്പില്‍ തോമസ്, മത്തായി, മേരി, അന്നമ്മ, പരേതനായ ഫാദര്‍ ജോസഫ് കണിയാപറമ്പില്‍, കുര്യാച്ചന്. സംസ്കാരം 8 ന്് (ഞായറാഴ്ച്ച) 3 മണിക്ക് കൊട്ടോട്ടി സെന്റ് സേവ്യഴ്സ്പള്ളിയില്.
Related Articles
മാണിമൂല മൊട്ടയിലെ പി.ജി.സുരേന്ദ്രൻ (70) നിര്യാതനായി
ബന്തടുക്ക: മാണിമൂല മൊട്ടയിലെ പി.ജി.സുരേന്ദ്രൻ (70) നിര്യാതനായി. ആദ്യകാല ബസ് ഡ്രൈവറായിരുന്നു. അച്ഛൻ: പരേതനായ കുട്ടപ്പൻ ആശാരി. അമ്മ. പരേതയായ ഗൗരി. ഭാര്യ: ഓമന. മക്കൾ: ധന്യ, വിജി, നോബിൾ. മരുമക്കൾ: ബിജു (വേങ്ങപ്പാറ), വീണാധരൻ (നാട്ടക്കല്ല്). സഹോദരങ്ങൾ: പി.ജി.മോഹനൻ, പി.ജി.ഗോപി, പി.ജി.പ്രസാദ് (ആനക്കല്ല്, മഞ്ചേശ്വരം), പി.ജി.ശാന്ത(പാല,കോട്ടയം).
സ്്നേഹദീപം പുരുഷ സ്വയം സഹായ സംഘം കുടുംബസംഗമം സംഘടിപ്പിച്ചു
പൂടംകല്ല്് സ്്നേഹദീപം പുരുഷ സ്വയം സഹായ സംഘം കുടുംബസംഗമം സംഘടിപ്പിച്ചു.സംഘം പ്രസിഡന്റ്് ബേബി ജോർജ്ജ് ഉദ്ഘാടനം ചെയ്തു. മുൻ പ്രസിഡന്റ് കരുണാകരൻ അധ്യക്ഷത വഹിച്ചു. ജയസുധ സംസാരിച്ചു. സംഘം സെക്രട്ടറി രാമകൃഷ്ണൻ സ്വാഗതവും മധു മണിക്കല്ല്് നന്ദിയും പറഞ്ഞു.തുടർന്ന് പുരുഷന്മാരുടെ തിരുവാതിര,കുട്ടികളുടെ കലാപരിപാടികൾ എന്നിവ നടന്നു.
സേവാഭാരതി കള്ളാര്‍ ഭക്ഷ്യ സാധനങ്ങള്‍ വിതരണം ചെയ്തു
കളളാര്‍: കള്ളാര്‍ പഞ്ചായത്തിലെ മണ്ണിടിച്ചല്‍ ഭീഷണിയുള്ള മുണ്ടമാണി നീലിമല എന്നി പ്രദേശങ്ങളിലെ നൂറോളം ആള്ക്കാര് താമസിക്കുന്ന ചുള്ളിക്കര സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് സേവാഭാരതി കള്ളാര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ ഭക്ഷ്യസാധനങ്ങള്‍ നല്കി.