കളളാര്‍: കളളാര്‍ പഞ്ചായത്ത് മുന്നാം വാര്‍ഡ് എ ഡി എസിന്റെ നേതൃത്വത്തില്‍ MSC 10 -ാം റാങ്കില്‍ പാസായ കുടുംബശ്രീ അംഗത്തിന്റെ മകളെ അനുമേദിച്ചു. ഒരു കുടുംബശ്രീ അംഗം അമ്പിളിയുടെ മകള്‍ അശ്വതി വിശ്വമാണ് MSc 10-ാം Rank ല്‍ പാസ്സായത്. ഉപഹാരം പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന് കുട്ടിക്കുവേണ്ടി മാതാവ് അമ്പിളിക്കുു കൈമാറി. എ ഡി എസ് പ്രസിഡന്റ് സാലി തോമസ് അധ്യക്ഷത വഹിച്ചു.ഷൈജ മാത്യു സ്വാഗതവും ലീമ നന്ദിയും പറഞ്ഞു.
Related Articles
രാജപുരം: കൊട്ടോടി പയ്യച്ചേരിയിലെ ആണ്ടുമാലില്‍ പുന്നൂസ് നിര്യാതനായി.സംസ്ക്കാരം നാളെ
രാജപുരം: കൊട്ടോടി പയ്യച്ചേരിയിലെ ആണ്ടുമാലില്‍ പുന്നൂസ്(74) (Rtd സൂപ്പര്‍വൈസര്‍ പ്ലാന്റേഷന് കോര്പ്പറേഷന്) നിര്യാതനായി. സംസ്ക്കാരം നാളെ ഉച്ചകഴിഞ്ഞ് 3 മണിക്ക് കൊട്ടാടി സെന്റ് ആന്‍സ് ദേവാലയ സെമിത്തേരിയില്‍. ഭാര്യ: മേരി (പൂഴിക്കാലായില്‍ കുടുംബാംഗം). മക്കള്‍: പ്രീത കടമുറിയില്‍, പ്രദീപ് (യു.കെ) ദിവ്യ കരോട്ടുനെല്ലിപ്പുഴ (പയ്യാവൂര്‍). മരുമക്കള്‍ :ടോമി കടമുറിയില്‍ (ചുള്ളിക്കര), ലിന്‍സി പ്ലാച്ചേരിപ്പുറത്ത്, (യു.കെ). റിജോയ് (ഖത്തര്‍) പയ്യാവുര്‍. സഹോദരങ്ങള്‍: ലിസമ്മ ഉഴവുര്‍ ,ഫിലിപ്പ് (Rtd HM) മേഴ്സി,ആന്‍സി, ബേബി, രാജു (Rtd teacher),ഡെയ്സി,ബിന്‍സി.
കേരള പിറവി ദിനം മാലക്കല്ല് സെന്റ് മേരീസ് എ യു പി സ്ക്കുളിൽ വിവിധ പരിപാടികളോടെ ആചരിച്ചു.
മാലക്കല്ല്: കേരള പിറവിദിനത്തിൽ കേരളത്തെ കൂടുതലായി അറിയുവാനും മനസിലാക്കുവാനുമായി ഓരോ ക്ലാസ്സിലും എന്റെ കേരളം പതിപ്പ് പുറത്തിറക്കുകയുണ്ടായി. 14 ജില്ലകളെക്കുറിച്ചും കുട്ടികൾ അറിഞ്ഞും പഠിച്ചും ജില്ലകൾ തിരിച്ച് പ്രത്യേകതകൾ കണ്ടെത്തി.നവകേരളത്തിന് ലഹരി മുക്ത കേരളത്തെക്കുറിച്ച് ഡ്രിം കോഡിനേർ അജി ക്ലാസ്സ് എടുത്തു.സ്ക്കൂൾ ഹെഡ്മാസ്റ്റർ സജി എം എ ,സ്ക്കൂൾ ലീഡർ നന്ദന ഒ എ, ബിജു പി ജോസഫ്, സി. അൻജിത, റോസ് ലെറ്റ് എന്നിവർ പ്രസംഗിച്ചുു. കേരള ക്വിസ്, പ്രതിജ്ഞ, കേരളിയം ദൃശ്യാവിഷ്കാരം എന്നി പരിപാടികളും […]
പടിമരുത് അമ്പേയത്തടി കോളനിയിലെ കൈമച്ചി (75) നിര്യാതയായി
ചുളളിക്കര: പടിമരുത് അമ്പേയത്തടി കോളനിയിലെ പരേതനായ കുഞ്ഞിക്കണ്ണന്റെ ഭാര്യ കൈമച്ചി (75) നിര്യാതയായി.ചുളളിക്കര: പടിമരുത് അമ്പേയത്തടി കോളനിയിലെ പരേതനായ കുഞ്ഞിക്കണ്ണന്റെ ഭാര്യ കൈമച്ചി (75) നിര്യാതയായി.സംസ്ക്കാരം നാളെ രാവിലെ 10 ന് വീട്ടുവളപ്പിൽ. മക്കൾ: കുഞ്ഞിരാമൻ, പരേതനായ കുഞ്ഞമ്പു,ചന്ദ്രൻ,ഗോപാലൻ,മാധവൻ,രാധ മരുമക്കൾ: ചിരുത,രാധ,സുജാത,രഞ്ജി,,രമ്യ, മാധവൻ.