മാലക്കല്ല് : മാലക്കല്ലിലെ ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ തള്ളത്തുകുന്നേല്‍ ചാണ്ടിയുടെ ഭാര്യ അന്നക്കുട്ടി (95)നിര്യാതയായി. പെരുനിലത്തില്‍ കുടുംബാംഗമാണ്. സംസ്‌കാരം 4 ന് ഉച്ചകഴിഞ്ഞ് 3.30 ന് മാലക്കല്ല് ലൂര്‍ദ് മാതാ പള്ളിയില്‍ . മക്കള്‍: ജോസ് (യു എസ് എ ), സൈമണ്‍ (റിട്ട.അധ്യാപകന്‍ ഹോളിഫാമിലി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ രാജപുരം), ഡോ.വല്‍സന്‍ (കാനഡ), മേരിക്കുട്ടി (റിട്ട.അധ്യാപിക എംആര്‍എസ് കാസര്‍കോട്), ടോമി (റിട്ട. അധ്യാപകന്‍ ആഗ്ര), മിനിമോള്‍ (നഴ്സ്. ന്യൂഡല്‍ ഹി), ഷിബി (യുഎസ്എ). മരുമക്കള്‍: ആലീസ് വണ്ടന്നൂര്‍, ബെക്‌സ്സി വടക്കേക്കളം (കാനഡ), ഏബ്രഹാം പോള്‍ കുരിശിമശ്ശേരി (റിട്ട.അധ്യാപകന്‍ ജിയുപിഎസ്, ആയമ്പാറ), സെലിന്‍ പുതിയാപറമ്പില്‍ (അധ്യാപിക ആഗ്ര), ജയിംസ് പൂഴിമണ്ണേല്‍ (ന്യൂഡല്‍ഹി), നിഷ കണിയാപറമ്പില്‍ (യുഎസ്എ), പരേതയായ ഏലിയാമ്മ പല്ലാട്ടുമടത്തില്‍(യുഎസ്എ).
