പാണത്തൂര്‍ : പട്ടുവത്തെ റോസമ്മ തോട്ടത്തില്‍ (72) നിര്യാതയായി. സംസ്കാര ശുശ്രൂഷകള്‍ നാളെ രാവിലെ 10 മണിക്ക് പാണത്തൂര്‍ പട്ടുവത്തുള്ള കുന്നേല്‍പുരയിടത്തില്‍ ഷിബുവിന്റെ ഭവനത്തില്‍ ആരംഭിച്ച് പരപ്പ സെന്റ് മേരീസ് പള്ളിയില്‍ സംസ്കരിക്കും.
ഭര്‍ത്താവ്: പരേതനായ വര്‍ഗീസ് തോട്ടത്തില്‍, മക്കള്‍: ബൈജു (അബുദാബി ), സുജ. മരുമക്കള്‍ : ഷീബാ വടക്കാഞ്ചേരി, ഷിബു പാണത്തൂര്‍