രാജപുരം : കൊട്ടോടി മഞ്ഞങ്ങാനത്തെ ചേവിരി കമലാക്ഷി അമ്മ (74) നിര്യാതയായി. ഭര്‍ത്താവ് പരേതനായ കൂക്കള്‍ നാരായണന് നായര്‍.
മക്കള്‍: രാധ , സുധാതമ്പാന്, ഗീതകുമാരി, അനില്‍കുമാര്‍ (സൗദി അറേബ്യ), അനിത. മരുമക്കള്‍: ദിവാകരന് (കോളിക്കടവ്) , തമ്പാന് മഞ്ഞങ്ങനം (സേവാഭാരതി കളളാര്‍ പഞ്ചായത്ത് പ്രസിഡന്റ്), ചന്ദ്രന് (സൗദ്യ അറേബ്യ), സുര്യജ (നഴ്സ് സണ്‍റൈസ് ഹോസ്പിറ്റല്‍ കഞ്ഞങ്ങാട്), രത്നാകരന് (കൊളത്തൂര്‍), സഹോദരങ്ങള്‍: കാര്‍ത്യായനി, കൃഷ്ണന്നായര്ചൂളിക്കാട്