ബേളൂർ താനത്തിങ്കാൽ ശ്രീവയനാട്ടുകുലവൻ ദേവസ്ഥാനത്തെ വയനാട്ടുകുലവൻ തെയ്യംകെട്ട് മഹോത്സവം 2024 മാർച്ച് 26 27 28 തീയതികളിൽ നടത്തപ്പെടുന്നതിന്റെ ഭാഗമായ് ബേളൂർ വയലിൽ ഞാറ് നട്ടു.
Related Articles
രാജപുരത്തെ ആണ്ടുമാലില്‍ എ.കെ.ജോസ് നിര്യാതനായി
രാജപുരം / ആണ്ടുമാലില്‍ എ.കെ.ജോസ്(78) നിര്യാതനായി. സംസ്കാരം 28 വെള്ളിയാഴ്ച രാവിലെ 9:30 ന് രാജപുരം തിരുക്കുടുംബ ഫോറോന ദേവാലയ സെമിത്തേരിയില്‍. ഭാര്യ: ചാച്ചിക്കുട്ടി ചെമ്പന്നില്‍ കുടുംബാംഗം. മക്കള്‍:സോണി (സോണി ജ്വല്ലറി മാലക്കല്ല്), സോഫി (സ്റ്റാഫ് നേഴ്സ് ഇരിക്കൂര്‍), മരുമക്കള്‍ : സോണി തെങ്ങുംപള്ളില്‍ (ടീച്ചര്‍ ഹോളി ഫാമിലി എല്‍പി സ്കൂള്‍ രാജപുരം), ഫിലിപ്പ് രാജ് ചിറ്റേത്ത് മടമ്പം. സഹോദരങ്ങള്‍: മേരി, തോമസ്, മാത്യു, ജെയിംസ്, സ്റ്റീഫന്‍, പരേതനായ കുര്യാക്കോസ്.
കർഷക ദിനത്തിൽ ബളാംതോട് ഗവർമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പഞ്ചായത്തിലെ ഏറ്റവും നല്ല കുട്ടി കർഷകനെ അനുമോദിച്ചു
പനത്തടി : കർഷക ദിനത്തിൽ ബളാംതോട് ഗവർമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പഞ്ചായത്തിലെ ഏറ്റവും നല്ല കുട്ടി കർഷകനായ അദ്വൈത് പ്രമോദിനെ അനുമോദിച്ചു. വാർഡ് മെമ്പർ കെ കെ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് കെഎൻ വേണു അധ്യക്ഷൻ വഹിച്ചു. ഹയർസെക്കൻഡറി ചാർജ് ബിജു മല്ലപ്പള്ളി, എച്ച് എം ചാർജ് റിനി എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രോഗ്രാം കോർഡിനേറ്റർ സഹദേവൻ സ്വാഗതംപറഞ്ഞു.
ശൈലി രണ്ടാം ഘട്ട സര്‍വേയുടെ കള്ളാര്‍ പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു
കളളാര്‍: ശൈലി രണ്ടാം ഘട്ട സര്‍വേയുടെ കള്ളാര്‍ പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡണ്ട് ടി കെ നാരായണന് ഉല്‍ഘാടനം ചെയ്തു.വികസന സമിതി ചെയര്മാന് കെ. ഗോപി, വാര്‍ഡ് മെമ്പര്‍മാരായ അജിത്കുമാര്‍, ലീലഗംഗാധരന്, വനജ ഐതു,ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുനില്‍കുമാര്‍ ,ജുനിയര്‍ പബ്ളിക് ഹെല്‍ത്ത് നഴ്സ് സുമസോമരാജ്, അശ്വതി, M. L. S. P ചിത്ര, ആശ രേഖ. സി, വാര്‍ഡ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ യോഗത്തില്‍പങ്കെടുത്തു.




