രാജപുരം:കെസിവൈഎം പനത്തടി ഫൊറോനയുടെ നേതൃത്വത്തിൽ മണിപ്പൂരിൽ നടന്നുകൊണ്ടിരിക്കുന്ന മനുഷ്യാവകാശ ലംഘനത്തിനെതിരെയും അക്രമങ്ങൾക്കെതിരെയും പ്രതിഷേധ സദസ്സും പ്രതിഷേധ ജ്വാലയും സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് മാനെടുക്കത്ത് സംഘടിപ്പിച്ചു.
Related Articles
കോടോം – ബേളൂർ പഞ്ചായത്ത് ആറാം വാർഡ് എഡിഎസ് പ്രസിഡന്റ് തൂങ്ങലിലെ സരോജിനി (57)നിര്യാതയായി
ചുള്ളിക്കര : കോടോം – ബേളൂർ പഞ്ചായത്ത് ആറാം വാർഡ് എഡിഎസ് പ്രസിഡന്റ് തൂങ്ങലിലെ സരോജിനി (57)നിര്യാതയായി. സംസ്കാരം ഇന്നു ( 7-8 -23) രാവിലെ 8.30ന് ചുള്ളിക്കര ടൗണിൽ പൊതുദർശനത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കരിക്കും. ഭർത്താവ്: സുരേഷ്. മക്കൾ: സുജിനി, സുജിത്ത്. മരുമക്കൾ: ബിജു (വടകര), സീമ(സഹലേഷ്പുര).
പടിമരുത് അരിപ്പുനീരിലെ മരോട്ടിക്കുഴിയില് അന്നമ്മ ജോണ് നിര്യാതയായി
രാജപുരം : പടിമരുത് അരിപ്പുനീരിലെ മരോട്ടിക്കുഴിയില് അന്നമ്മ ജോണ് (96) നിര്യാതയായി. സംസ്ക്കാരം നാളെ രാവിലെ 10.30ന് ഒടയംചാല് സെന്റ് ജോര്ജ്ജ് പളളി സെമിത്തേരിയില്. മക്കള് : ഏലിയാമ്മ,മറിയം,വത്സ, ഷാജി,പരേതരായ അന്നമ്മ,സ്റ്റീഫന് മരുമക്കള്: കോരക്കുട്ടി,ജോസ്,ബിന്സി പരേതരായ അബ്രാഹം,ഫിലിപ്പ്
പനത്തടി പഞ്ചായത്ത് പത്താം വാർഡ് എ ഡി എസ് വാർഷിക പൊതുയോഗം
ബളാംതോട് : പനത്തടി ഗ്രാമപഞ്ചായത്ത് പത്താം വാർഡ് എ ഡി എസ് വാർഷിക പൊതുയോഗം അരിപ്രോട് സായം പ്രഭ ഹോമിൽ വെച്ചു നടന്നു. യോഗം വാർഡുമെമ്പർ കെ ജയിംസ് ഉദ്ഘാടനം ചെയ്തു. എ ഡി എസ് പ്രസിഡന്റ് ശശികല അദ്ധ്യക്ഷത വഹിച്ചു. സീനിയർ സിറ്റിസൺസ് ഫോറം സെക്രട്ടറി ജോർജ് വർഗീസ് പ്രസംഗിച്ചു. സെക്രട്ടറി ഐ സി ഐസക്ക് സ്വാഗതം പറഞ്ഞു.