ഒടയംചാൽ : മുൻമുഖ്യമന്ത്രിയും ജനകീയ നേതാവുമായ ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ ഒടയംചാലിൽ സർവ്വകക്ഷിയോഗം അനുശോചിച്ചു. കോൺഗ്രസ് ബേളൂർ മണ്ഡലം പ്രസിഡണ്ട് പി യു പദ്മനാഭൻ നായർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാറ്റിംഗ് കമ്മറ്റി ചെയർമാൻ ഷിനോജ് ചാക്കോ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് പ്രദീപ് കുമാർ, ഉണ്ണികൃഷ്ണൻ , ടി കോരൻ, അശോകൻ കുയ്യങ്ങാട്ട,് ി ടി കെ രാമചന്ദ്രൻ, ശ്രീനാഗേഷ്, ലിജോ തടത്തിൽ, ആൻസി ജോസഫ്, ഏഴാം വാർഡ് മെമ്പർ ജിനി ബിനോയ,് കെ എസ് ടി വർക്കേഴ്സ് യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി വിനോദ് ജോസഫ,് വിനോദ് നായികയം, ബാലചന്ദ്രൻ ഒടയഞ്ചാൽ, നാരായണൻ നായർ കപ്പാത്തികാല്, ഷിന്റോ ജോബ,് ജയിൻ ആടുകുഴി, രാമചന്ദ്രൻ ഒടയഞ്ചാൽ, നാരായണൻ വയമ്പ് തുടങ്ങിയവർസംസാരിച്ചു
