കൊട്ടോടി : കൊട്ടോടിയിലെ പരേതനായ പുതുശേരിയിൽ കുര്യാക്കോസിന്റെ ഭാര്യ മറിയം കുര്യാക്കോസ് (85) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 10 ന് വീട്ടുവളപ്പിൽ . ഭർത്താവ്:
മക്കൾ : ജോയി, അപ്പച്ചൻ , തങ്കച്ചൻ , മോളി, മേഴ്‌സി, ഷാജി, ബിജു . മരുമക്കൾ : അമ്മിണി, ഷീല, മണി, ജയിംസ്, രാജു ,ഷെർലി,സുനിജ.