കാസര്കോട് :ദേശീയ പാതയില് ചെര്ക്കള മുതല് ചട്ടഞ്ചാല് വരെയുള്ള ഭാഗങ്ങളില് 2024 ജൂലൈ 31 വൈകീട്ട് ആറു മുതല്,ഓഗസ്റ്റ് 01 രാവിലെ 7 വരെ ഗതാഗതം നിരോധിച്ചതായി ജില്ലാ കളക്ടര് കെ ഇമ്പശേഖര് അറിയിച്ചു.
Related Articles
പൂക്കയം ചിറക്കോട് മല്പ്പാങ്കല് മത്തായിയുടെ ഭാര്യ ലീലാമ്മ (72 )നിര്യാതയായി
മാലക്കല്ല് : പൂക്കയം ചിറക്കോട് മല്പ്പാങ്കല് മത്തായിയുടെ ഭാര്യ ലീലാമ്മ (72 ) നിര്യാതയായി . മൃതസംസ്കാരം നാളെ വൈകുന്നേരം 4 മണിക്ക് പൂക്കയം സെന്റ് സ്റ്റീഫന് ദേവാലയത്തില്. പരേത മാലക്കല്ല് വെള്ളക്കട കുടുംബാംഗമാണ് . മക്കള് : ബിനോയി (കെ. എസ് .ഇ .ബി ) കുറ്റിക്കോല്, ബിനു (നഴ്സ് , യു .കെ ) ബിജോ (കുവൈറ്റ് ) മരുമക്കള്: ബിനി , സാബു പൊരിമറ്റത്തില് കുറുപ്പന്തറ ( യു .കെ) , സ്വപ്ന […]
മലയോരത്തിന് ആവേശം പകര്ന്ന് ഉപജില്ലാ കലോത്സവത്തിന് തിരിതെളിഞ്ഞു
മാലക്കല്ല് : 63-ാമത് ഹോസ്ദുര്ഗ് ഉപജില്ലാ കേരള സ്കൂള് കലോത്സവം കാഞ്ഞങ്ങാട് എംഎല്എ ഇ ചന്ദ്രശേഖരന് ഉദ്ഘാടനം ചെയ്തു. കള്ളാര് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സംഘാടക സമിതി ചെയര്മാനുമായ ടി കെ നാരായണന് അധ്യക്ഷത വഹിച്ചു. . സംഘാടകസമിതി ജനറല് കണ്വീനര് സജി എം എ റിപ്പോര്ട്ട് അവതരിപ്പിച്ചു. എഴുപതാം ദേശീയ ചലച്ചിത്ര അവാര്ഡ് ജേതാവും മാളികപ്പുറം സിനിമ ഫെയിമുമായ മാസ്റ്റര് ശ്രീപത് യാന് വിശിഷ്ടാതിഥിയായി . സ്വാഗത ഗാനം രചയിതാവ് ജോസഫ് ടി ജെ, സ്വാഗത ഗാനം […]
പ്രതിഭ ബാലവേദി വാർഷിക സംഗമം സംഘടിപ്പിച്ചു
ചുളളിക്കര : പ്രതിഭ ബാലവേദി വാർഷിക സംഗമം സംഘടിപ്പിച്ചു. മോഹനൻ കെ,ഷാബു.കെ വി,പി. നാരായണൻ., കെ.ഗംഗാധരൻ , അഭിഷേക് പി, സൂര്യനാരായണൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി സൂര്യനാരായണൻ( പ്രസിഡണ്ട്) അഭിഷേക് ( സെക്രട്ടറി) മിത്രമധു( വൈ.പ്രസി) ആദിത്യ .ട(ജോ.സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.