LOCAL NEWS

കൊട്ടോടി ചീമുളളടുക്കത്തെ തറക്കുന്നേൽ കുര്യൻ (കുട്ടിചേട്ടൻ 88) നിര്യാതനായി

കൊട്ടോടി : കൊട്ടോടി ചീമുളളടുക്കത്തെ തറക്കുന്നേൽ കുര്യൻ (കുട്ടിചേട്ടൻ 88) നിര്യാതനായി. സംസ്‌ക്കാരം നാളെ വൈകുന്നേരം 3 മണിക്ക് കൊട്ടോടി സെന്റ് സേവ്യേഴ്‌സ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: പരേതയായ റോസമ്മ . മക്കൾ: ഗ്രേസി (ബോംബേ), ബേബി (കൊട്ടോടി), വത്സമ്മ (കോളിച്ചാൽ), ബെന്നി (തട്ടുമ്മൽ). മരുമക്കൾ : സ്‌ക്കറിയ, മിനി, ബേബി, ഷേർളി

Leave a Reply

Your email address will not be published. Required fields are marked *