LOCAL NEWS

സർവ്വീസിൽ നിന്നും വിരമിച്ചു

ചട്ടഞ്ചാൽ: 33 വർഷത്തെ സേവനത്തിനു ശേഷം സർവ്വീസിൽ നിന്നും വിരമിച്ചു. ചട്ടഞ്ചാൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ലേഡി ഹെൽത്ത് ഇൻപെക്ടർ പി.പി. ലളിതയാണ് വിരമിച്ചത്. പെരിയ, ഉദുമ, പളളിക്കര, അടൂർ എന്നിവിടങ്ങളിൽ ജൂനിയർ പബ്‌ളിക് ഹെൽത്ത് നഴ്‌സായി സേവനമനുഷ്ടിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *