LOCAL NEWS

എം.കെ.സുഗുണദാസ് മറ്റത്തില്‍ നിര്യാതനായി

ഇരിയ: ചുള്ളിക്കര സ്വദേശിയും ഇരിയയില്‍ താമസക്കാരനുമായ എം.കെ.സുഗുണദാസ് മറ്റത്തില്‍ (57) നിര്യാതനായി. ഭാര്യ: സുനി. മക്കള്‍: സഞ്ജു ദാസ്, ശരത്ത് ( ഇരുവരും ഗള്‍ഫ്), സഞ്ജയ്.
സഹോദരങ്ങള്‍: രാധാകൃഷ്ണന്‍ (കോഴിക്കോട്), കേശവന്‍ (തളിപ്പറമ്പ്), ശിവപ്രസാദ് (പൂടംകല്ല് ) , വത്സല (ധര്‍മ്മസ്ഥല), ഷൈല ( ആലക്കോട്), പരേതരായ മുരളീധരന്‍ (പേരാമ്പ്ര), പുരുഷോത്തമന്‍(മുംബൈ).

Leave a Reply

Your email address will not be published. Required fields are marked *