ഉദയപുരം: ഉദയപുരം കൂരാമ്പുഴയിലെ കരിച്ചേരി കൃഷ്ണൻ നായർ (87)അന്തരിച്ചു. കൊളത്തൂർ നടുവിൽ വീട് കരിച്ചേരി തറവാട് കാരണവരായിരുന്നു. ഭാര്യ മാവില ലീലാമണി .മക്കൾ വേണുഗോപാലൻ (ജില്ല മലേറിയ ഓഫീസർ ഇൻ ചാർജ്) കനകവല്ലി (പീപ്പിൾസ് കോളേജ് ), ബാലചന്ദ്രൻ മരുമക്കൾ സൗമ്യ വേണുഗോപാൽ, ഗംഗാധരൻ മുന്നാട്, അംബിക ദേവി.സഹോദരങ്ങൾ – നാരായണി താന്നിയടി.,രാഘവൻ നായർ കല്ലി യോട്ട് , ലക്ഷ്മി പെരിയ , സരോജിനിമുന്നാട്, കമലാക്ഷി കുണ്ടുച്ചി, കരുണാകരൻ നായർ മുന്നാട്, രത്നാകരൻ നായർ കൂരാമ്പുഴ, കുഞ്ഞമ്പു നായർ കൂരാമ്പുഴ
