LOCAL NEWS

കെ സി വൈ എൽ മാലക്കല്ല് യൂണിറ്റ് സൺഡേ സ്‌കൂൾ ലൈബ്രറിയിലേക്ക് ശേഖരിച്ച പുസ്തകങ്ങൾ കൈമാറി

മാലക്കല്ല്്് : കുട്ടികളിൽ വായനാശീലം വളർത്തിക്കൊണ്ടു വരുന്നതിനു വേണ്ടി മാലക്കല്ല്
കെ സി വൈ എൽ യൂണിറ്റ് സൺഡേ സ്‌കൂൾ ലൈബ്രറിയിലേക്ക് ശേഖരിച്ച 250 ൽ പരം പുസ്തകങ്ങൾ കെ സി വൈ എൽ ഭാരവാഹികൾ ഹെഡ്മാസ്റ്റർക്ക്കൈമാറി.
അസിസ്റ്റൻറ് വികാരി ഫാ. ജോബീഷ് തടത്തിൽ സ്ന്നിഹിതനായിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *