പനത്തടി : ചെറുപനത്തടി സെന്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ നവീകരിച്ച മാത്സ് ലാബ് ഉദ്ഘാടനം ചെയ്തു..പ്രിൻസിപ്പൽ ഫാ. ജോസ് കളത്തിപ്പറമ്പിൽ ലാബ് ഉദ്ഘാടനകർമ്മംനിർവഹിച്ചു
പ്രൈമറിതലം മുതൽ ഹൈസ്‌കൂൾ വരെയുള്ള കുട്ടികൾക്ക് ഗണിത പഠനം എളുപ്പമാക്കാൻ പറ്റിയ മോഡലുകളും ഉപകരണങ്ങളും അടങ്ങിയതാണ് നവീകരിച്ച പുതിയ ലാബ്.
