LOCAL NEWS

കോടോത്ത് അംബേദ്ക്കർ ഗവ. ഹയർസെക്കണ്ടറി സ്‌ക്കൂളിൽ ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു

കോടോത്ത്് :കോടോത്ത് അംബേദ്ക്കർ ഗവ. ഹയർസെക്കണ്ടറി സ്‌ക്കൂളിൽ ലീഗൽ സർവ്വീസ് സൊസൈറ്റിയും എസ് പി സി കോടോത്ത് യൂണിറ്റും സംയുക്തമായി ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു.
പി.ടി.എ. വൈസ് പ്രസിഡന്റ് രമേശൻ അധ്യക്ഷത വഹിച്ചു. കോടോം- ബേളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീജ. പി. ഉദ്ഘാടനം ചെയ്തു. സുകുമാരൻ (ലീഗൽ സർവീസ് സൊസൈറ്റി ) ബിജോയ് സേവ്യർ ( Spc -CPO )എന്നിവർ പ്രസംഗിച്ചു. ടിറ്റി മോൾ കെ. ജൂലി (ലീഗൽ സർവീസ്സൊസൈറ്റി.) ക്ലാസ് നയിച്ചു. പ്രിൻസിപ്പാൾ രത്‌നാവതി സ്വാഗതവും ഹെഡ്മാസ്റ്റർ ഇൻ ചാർജ്ജ് സുനിത എസ് നന്ദിയും പറഞ്ഞു.

 

 

Leave a Reply

Your email address will not be published. Required fields are marked *