KERALA NEWS

ഫ്രാന്‍സീസ് മാര്‍പാപ്പ മനുഷ്യത്വത്തിന്റെയും മാനവികതയുടേയും മുഖം: പ്രതിപക്ഷ നേതാവ

തിരുവന്തപുരം: ഫ്രാന്‍സീസ് മാര്‍പാപ്പയുടെ വേര്‍പാടില്‍ ദു:ഖം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ഫ്രാന്‍സീസ് മാര്‍പാപ്പ മനുഷ്യത്വത്തിന്റെയും മാനവികതയുടേയും മുഖമായിരുന്നുവെന്ന് സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ജനതയെ ഹൃദയത്തോടുചേര്‍ത്തും സ്‌നേഹം ചൊരിഞ്ഞും ജീവിച്ച മഹാ ഇടയന്‍ ആയിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയെന്നും സതീശന്‍ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *