LOCAL NEWS

മാലക്കല്ല്് പറക്കയത്തെ ആനിമൂട്ടില്‍ എ. ഒ. അബ്രാഹം നിര്യാതനായി. സംസ്‌ക്കാരം നാളെ

മാലക്കല്ല് : പറക്കയത്തെ ആനിമൂട്ടില്‍ എ. ഒ. അബ്രാഹം നിര്യാതനായി. മൃതസംസ്‌കാരശ്രുശ്രൂഷകള്‍ നാളെ (03/03/2026) ചൊവ്വാഴ്ച്ച രാവിലെ 10:30 മണിക്ക്, ഭവനത്തില്‍ ആരംഭിച്ച് മാലക്കല്ല് ലൂര്‍ദ്ദ് മാതാ ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്നതാണ്.
ഭാര്യ: മറിയാമ്മ, മക്കള്‍: ജോസ് (രാജു), എലിസബത്ത്, Sr. അനി SVM, Sr. സുനി SVM
മരുമക്കള്‍: ജോര്‍ജ്ജ് പൂതംപാറ, ജെന്നി ജോര്‍ജ്ജ് ആളൂപ്പറമ്പില്‍

 

Leave a Reply

Your email address will not be published. Required fields are marked *