LOCAL NEWS

മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

ചുളളിക്കര : അയ്യങ്കാവ് ശ്രീ ധര്‍മശാസ്താ ക്ഷേത്രം പുനഃ പ്രതിഷ്ട യോടനുബന്ധിച്ച് രാജപുരം ഹോമിയോ ഡിസ്പെന്‍സറിയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.
ഉത്സവ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞികൃഷ്ണന്‍ നായര്‍ ഉത്ഘാടനം യൈ്തു. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. രാജപുരം മെഡിക്കല്‍ ഓഫീസര്‍
ഡോ. ധന്യ. കെ. എസ് രോഗികളെ പരിശോധിച്ച് മരുന്ന് നല്‍കി. 73 ഓളം രോഗികളെ Ahims2 software ഉപയോഗപ്പെടുത്തി പരിശോധന നടത്തി മരുന്നുകള്‍ വിതരണം ചെയ്തു.

 

Leave a Reply

Your email address will not be published. Required fields are marked *