രാജപുരം : മഹാരാഷ്ട്ര, പൂനയില്‍ വച്ചു നടന്ന ദേശീയ മാസ്റ്റേഴ്‌സ് ഗെയിംസ് പഞ്ച ഗുസ്തി മത്സരത്തില്‍ കേരളത്തെ പ്രേതിനിധീകരിച്ച ശരത്ത് അമ്പലത്തറ യ്ക്ക് ഇരട്ട സ്വര്‍ണം.. 90 കിലോ ഗ്രാം വിഭാഗത്തിലാണ് മത്സരിച്ചത്..ഇരിയ തട്ടുമ്മലിലാണ് ശരത്ത് താമസിക്കുന്നത്. അമ്മ ശാന്തി,മക്കള്‍ സാന്‍കൃഷ്ണ, സായികൃഷ്ണ, ഭാര്യ അഖില,





