രാജപുരം: ഈഴറാത്ത് ത്രേസ്യാമ്മ ജോണ്‍ (85) നിര്യാതയായി .മൃതസംസ്‌കാരശ്രുശ്രുഷകള്‍ നാളെ (24-11-2025) തിങ്കളാഴ്ച്ച വൈകുന്നേരം 4 മണിക്ക് ഈഴറാത്ത് ജോമോന്റെ ഭവനത്തില്‍ ആരംഭിച്ച് രാജപുരം തിരുക്കുടുംബ ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്നതാണ്.
സഹോദരങ്ങള്‍ :ചിന്നമ്മ ,മേരി ,സിസിലി ,ജോയ്(Late) ,സെലീന ,ബ്രിജിത്ത ,അലക്‌സാണ്ടര്‍ , ഗ്രേസി,സണ്ണി(late).





