LOCAL NEWS

യുഡിഎഫ് പനത്തടി പഞ്ചായത്ത് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടത്തി

പാണത്തൂര്‍: യുഡിഎഫ് പനത്തടി പഞ്ചായത്ത് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടത്തി. കെ പി സി സി മെമ്പര്‍ കരിമ്പില്‍ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മുസ്ലീം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം.ബി ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ചു. ആര്‍ എസ് പി ജില്ലാ സെക്രട്ടറി ഹരിഷ് ബി നമ്പ്യാര്‍, കുറ്റിക്കോല്‍ ഡിവിഷന്‍ ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥി കൂക്കള്‍ ബാലകൃഷ്ണന്‍ , കെ ജെ ജെയിംസ് , സി.കൃഷ്ണന്‍ നായര്‍ , എം എം തോമസ്, എം അബ്ബാസ്, ജോണി തോലം പുഴ, എസ് മധുസൂദനന്‍ ,എം ജയകുമാര്‍ ,രാജീവ് തോമസ് ,രാധാ സുകുമാരന്‍, ബി നോയി അരിപ്രോഡ്, അജീഷ് കോളിച്ചാല്‍,എ എസ് ശ്രീകാന്ത് എന്നിവര്‍സംസാരിച്ചു.

 

 

Leave a Reply

Your email address will not be published. Required fields are marked *