മാലക്കല്ല്: പൂക്കയം സെന്റ് സ്റ്റീഫന്‍ ക്‌നാനായ പള്ളി ഇടവകാംഗമായ കൊച്ചാകുന്നേല്‍ ചാക്കോ (72) നിര്യാതനായി.
മൃതദേഹം 28-10-2025 (ചൊവ്വാഴ്ച) വൈകുന്നേരം 5.00 മണിക്ക് ഭവനത്തിലെത്തിക്കുകയും, തുടര്‍ന്ന് 29-10-2025 (ബുധനാഴ്ച) രാവിലെ 9.00 മണിക്ക് തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ച് സംസ്‌കാരം പൂക്കയം സെന്റ് സ്റ്റീഫന്‍ ക്‌നാനായ ദൈവാലയത്തില്‍ നടത്തപ്പെടുന്നതുമാണ്.ഭാര്യ: ആനിയമ്മ (മറ്റകര വലിയപറമ്പില്‍ കുടുംബം മക്കള്‍:പ്രിന്‍സ് (യു.കെ), പ്രിന്‍സി (കുവൈറ്റ്), അനിത (ഓസ്‌ട്രേലിയ),മരുമക്കള്‍:
ബീന ജോസ് തീയത്തേട്ട് (യു.കെ), ബിനോയ് തോമസ് അവനൂര്‍ (കുവൈറ്റ്), ടെംസ് തോമസ് വാക്കചാലില്‍ (ഓസ്‌ട്രേലിയ)സഹോദരങ്ങള്‍:എലിയമ്മ മാത്യു, ജോസഫ് കെ.എം., ത്രേസ്യമ്മ ജോസ്, സണ്ണി കെ.എം., ആന്‍സി ജോയ്, പരേതരായ മേരി സ്റ്റീഫന്‍,മാത്യുകെ.എം.





