LOCAL NEWS

ചുള്ളിക്കരയിലെ മുളവനാല്‍ എംഎം അബ്രാഹം നിര്യാതനായി

ചുള്ളിക്കര: ചുള്ളിക്കര സെന്റ്‌മേരിസ് ഇടവകാംഗം മുളവനാല്‍ എംഎം അബ്രാഹം ( 62 ) നിര്യാതനായി. മൃതസംസ്‌കാര ശുശ്രൂഷകള്‍ നാളെ രാവിലെ 10.30 ന് ഭവനത്തില്‍ ചുളളിക്കര സെന്റ് മേരീസ് പളളി സെമിത്തേരിയില്‍ സംസ്‌ക്കരിക്കുന്നതാണ്. . ഭാര്യ: മിനി മംഗലത്തട്ട് (കള്ളാര്‍ ). മക്കള്‍ അബിന്‍ (യുകെ) , അബിന നേഴ്‌സ് (കണ്ണൂര്‍).മരുമകള്‍ കള്ളാര്‍ ഇടവക ലിഫ്‌ന പാറയില്‍ (യുകെ)

 

Leave a Reply

Your email address will not be published. Required fields are marked *