LOCAL NEWS

രാജപുരം ഹോളിഫാമിലി ഹയര്‍സെക്കണ്ടറി സ്‌ക്കുള്‍ 1986-87 എസ്എസ്‌സി ബാച്ച് ഒന്നിച്ചോരോണം പരിപാടി സംഘടിപ്പിച്ചു

രാജപുരം : ഹോളിഫാമിലി ഹയര്‍സെക്കണ്ടറി സ്‌ക്കുള്‍ 1986-87 എസ്എസ്‌സി ബാച്ച് ഒന്നിച്ചോരോണം പരിപാടി സംഘടിപ്പിച്ചു.പാരപം എസ് എച്ച്് ഒ രാജേഷ് ഉദ്ഘാടനം ചെയ്തു. ടി.കെ സത്യന്‍ അധ്യക്ഷത വഹിച്ചു.പി ഡബ്ല്യു ഡി എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ സി.ജെ കൃഷ്ണന്‍, കേരള ട്രഷറി ഡയറക്ടര്‍ സാജന്‍,ജോയി പി . റ്റി,രാജപുരം എ എസ് ഐ ബിന്ദു,സജി സ്രായിപളളി എന്നിവര്‍ പ്രസംഗിച്ചു.എസ് എസ് എല്‍ സി, +2 വിജയിച്ച അംഗങ്ങളുടെ മക്കളെ അനുമോദിച്ചു. പതിനെട്ടാം മൈലില്‍ നടന്ന പരിപാടിയില്‍ വിവിധ കലാപരിപാടികളും ഓണ സദ്യയും ഉണ്ടായിരുന്നു. അനില്‍കുമാര്‍ സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *